• #102645 (no title)
  • We are Under Maintenance
Thursday, September 28, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

UD Desk by UD Desk
June 10, 2022
in REGIONAL
Reading Time: 1 min read
A A
0

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക്തല വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. 2022-23 വാര്‍ഷിക പദ്ധതി കരട് പ്രൊജക്ട് അവതരണം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീമ അന്‍സാരി അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കാദര്‍ ബദ്‌രിയ, സുഫൈജ അബൂബക്കര്‍, യു.പി. താഹിറ യൂസഫ്, കെ. ഗോപാല കൃഷ്ണ, ടി.കെ.സമീറ, ബ്ലോക്ക് പഞ്ചായത്ത് ബൈസ് പ്രസിഡന്റ് പി.എ അഷറഫ് അലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്റഫ് കര്‍ള, സക്കീന അബ്ദുള്ള ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.എ ജലീല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുതിരപ്പാടി, എന്‍.എ. ബദുറുല്‍ മുനീര്‍, സി.വി.ജെയിംസ്, സി.എ. മുഹമ്മദ് ഹനീഫ, ജമീല അഹമ്മദ്, കലാഭവന്‍ രാജു, ജയന്തി, കെ.എം.അശ്വനി, പ്രേമ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ ദീപ്തി നന്ദിയും പറഞ്ഞു.

ShareTweetShare
Previous Post

ഷാജികിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു; വീണ്ടും തടവറയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന

Next Post

ഉണ്ടച്ചിയമ്മ

Related Posts

നബിദിന പരിപാടിക്ക് വില കൂടിയ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് ടി.സി.സി-ടാസ് തളങ്കര

നബിദിന പരിപാടിക്ക് വില കൂടിയ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് ടി.സി.സി-ടാസ് തളങ്കര

September 27, 2023
എം.എല്‍.എ ഫണ്ടില്‍ കുണ്ടംകുഴിയില്‍ ടര്‍ഫ് കോര്‍ട്ട്

എം.എല്‍.എ ഫണ്ടില്‍ കുണ്ടംകുഴിയില്‍ ടര്‍ഫ് കോര്‍ട്ട്

September 26, 2023
കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി സംഘടിപ്പിച്ചു

September 23, 2023
കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജേതാക്കള്‍

കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം; ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജേതാക്കള്‍

September 23, 2023
പുലിപ്പേടി ഒഴിയാതെ വനാതിര്‍ത്തി പ്രദേശം; ഇരിയണ്ണിയില്‍ ക്യാമറ സ്ഥാപിച്ചു

പുലിപ്പേടി ഒഴിയാതെ വനാതിര്‍ത്തി പ്രദേശം; ഇരിയണ്ണിയില്‍ ക്യാമറ സ്ഥാപിച്ചു

September 23, 2023
‘വാക്കിന്റെ വടക്കന്‍ വഴികള്‍’ അമ്മയിലേക്കുള്ള യാത്ര -ഡോ. സി. ബാലന്‍

‘വാക്കിന്റെ വടക്കന്‍ വഴികള്‍’ അമ്മയിലേക്കുള്ള യാത്ര -ഡോ. സി. ബാലന്‍

September 23, 2023
Next Post

ഉണ്ടച്ചിയമ്മ

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS