• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഷാജികിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു; വീണ്ടും തടവറയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന

UD Desk by UD Desk
June 10, 2022
in KERALA, TOP STORY
Reading Time: 1 min read
A A
0

പാലക്കാട്: ഷാജി കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ടോടെ സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ഷാജി കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന ആരോപിച്ചു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു. പാലക്കാട് എച്ച്ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്‌ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാന്‍ സഹായിക്കാമെന്ന് ഷാജി കിരണ്‍ സ്വപ്‌നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. എഡിജിപി വിളിച്ചിരുന്നതായും ഷാജി വ്യക്തമാക്കുന്നു.
ഷാജി കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന സുരേഷ് ശബ്ദരേഖ പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്‌ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതിന്റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്.
വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്‌ന പറഞ്ഞു. ഒപ്പമുള്ളവരെ തള്ളിപ്പറഞ്ഞത് ബോധപൂര്‍വ്വമാണ്. അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും സരിത്തിനെയും തള്ളിപ്പറയുന്നതായി ഭാവിക്കുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

 

ShareTweetShare
Previous Post

ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി

Next Post

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

Related Posts

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

November 27, 2023

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ടുപേരെ കാണാതായി

November 23, 2023
താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

November 22, 2023
പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

November 22, 2023
മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

November 21, 2023
Next Post

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS