കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, തളിപ്പറമ്പില്‍ ലാത്തിചാര്‍ജ്
കണ്ണൂര്‍: കണ്ണൂരില്‍ കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പൊലീസ് പിടികൂടിയ കെ.എസ്.യു പ്രവര്ത്തകന്...
ഇ.ഡി ഓഫീസിലേക്ക് പ്രകടനമായി നടന്ന് രാഹുല്‍; പൊലീസ് തടഞ്ഞു, കെ.സിയെ കയ്യേറ്റം ചെയ്തു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പൊലീസ് വിലക്ക് ലംഘിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇ.ഡി)...
ഷാജ് കിരണും ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ...
ഓട്ടോ ഡ്രൈവര്‍ നിസ്ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
കാസര്‍കോട്: ഇശാ നിസ്ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍...
എരോല്‍ പുതിയപുരയില്‍ അബ്ദുല്ല
ഉദുമ: എരോല്‍ പുതിയപുരയില്‍ പരേതരായ ഖാദര്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകന് പുതിയപുരയില്‍ അബ്ദുല്ല (73) അന്തരിച്ചു....
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം...
നീന്തല്‍ പഠിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
പാലക്കാട്: നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇഡിക്ക് മുമ്പില്‍ ഹാജരാകും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിക്ക്...
നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ ചുമര്‍ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ ചുമര്‍ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നീലേശ്വരം റെയില്‍വേ...
മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവ്-യഹ്യ തളങ്കര
കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി മത മൈത്രിക്കായി പ്രവര്‍ത്തിച്ച നേതാവാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ്...
പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ
കാസര്‍കോട്: ഐ.എന്‍.എ സമരഭടനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനാനിയുമായിരുന്ന തൃക്കരിപ്പൂരിലെ പരേതനായ എന്‍.കുഞ്ഞിരാമന്റെ...
പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് പി.എച്ച്.ഡി, അധ്യാപികക്ക് ഒന്നാംറാങ്ക്; ദഖീറത്തിന് ഇരട്ടിമധുരം
തളങ്കര: പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍...
Top Stories