സമഗ്ര മേഖലകള്‍ക്കും പ്രാതിനിധ്യം നല്കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍
കാസര്‍കോട്: ആരോഗ്യ മേഖലയ്ക്കും ഉദ്പാദന മേഖലയ്ക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്തിന്റെ വികസന...
വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ പിടിച്ചു; സ്ത്രീ അറസ്റ്റില്‍
കാസര്‍കോട്: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച 4.58 ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കയ്യാര്‍ വില്ലേജിലെ...
അനധികൃത ഹോട്ടലുകളെ നിയന്ത്രിച്ചാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷ കൈവരിക്കുകയുള്ളൂ-ജി. ജയപാല്‍
കാസര്‍കോട്: അനധികൃത ഹോട്ടലുകളെ നിയന്ത്രിക്കുകയും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിരക്ഷ നല്കിയാല് മാത്രമേ...
മരങ്ങള്‍ വീണ് കുമ്പളയില്‍ വീട് തകര്‍ന്നു
കുമ്പള: കുമ്പളയില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു....
ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു; ശ്രീകാന്തിനെതിരെ ബോര്‍ഡുകള്‍
കാസര്‍കോട്: ജില്ലാ ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്, സെക്രട്ടറി...
മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
മഞ്ചേശ്വരം: മീന്‍ പിടിക്കുന്നതിനിടെ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ ഇടിമിന്നലേറ്റ് മരിച്ചു. ബങ്കര മഞ്ചേശ്വരം സ്വദേശിയും...
അസുഖംമൂലം കണ്ടക്ടര്‍ മരിച്ചു
ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. പള്ളത്തടുക്കക്ക് സമീപം ചാളക്കോട് വാളകുഞ്ചയിലെ...
വീടിന് മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു
ബന്തിയോട്: വീടിന്റെ മുകളില്‍ ഷീറ്റ് പാകുന്നതിന് അളവ് എടുക്കുന്നതിനിടെ വെല്‍ഡിംഗ് സ്ഥാപന ഉടമ വീണു മരിച്ചു. ഹേരൂര്‍...
മംഗളൂരുവിലെ രാഘവേന്ദ്രവധം; യുവതി ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍
മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് മംഗളൂരു ബൈക്കംപാടിക്കടുത്ത് മീനകാലിയയില്‍ രാഘവേന്ദ്ര എന്ന രാജയെ കൊലപ്പെടുത്തിയ കേസില്‍...
അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്ഡന് മൊബൈല്‍ഫോണ്‍ നല്‍കിയില്ല; പതിനാലുകാരന് ആത്മഹത്യ ചെയ്തു
മംഗളൂരു: അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്ഡന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പതിനാലുകാരന് ആത്മഹത്യ ചെയ്തു....
കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ്; മൂന്നാം പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി
കാസര്‍കോട്: മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന പേരില്‍ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം...
കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലം-അബ്ബാസ് അലി ശിഹാബ് തങ്ങള്‍
ദോഹ: കെ.എം.സി.സിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു....
Top Stories