സുഗതകുമാരി ടീച്ചറിന് പ്രണാമം; തേന്മാവിന് പുതുജീവന്‍
നൂറ് കോടി പ്രണാമം. പ്രകൃതിയെ നിഷ്കരുണം കീറി മുറിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും...
പഠിക്കാം, തിരുനബിയുടെ ചരിത്രം
പ്രവാചകന് മുഹമ്മദ് നബി സമ്പൂര്ണ്ണവ്യക്തിത്വത്തിന്റെ ഉടമയാണ്. വിശുദ്ധ ഖുര്‍ആനിലുടനീളം അവിടുത്തെ സവിശേഷ ഗുണങ്ങളും സ്വഭാവ...
നെല്ലിക്കുന്നിനെ നൊമ്പരപ്പെടുത്തി ഷരീഫിന്റെ ആകസ്മിക വേര്‍പാട്...
മരണം വരുന്നത് ആര്‍ക്കുമറിയില്ലെന്നത് എത്ര സത്യമാണ്. അതിന് സമയവും സാഹചര്യവും സ്ഥലങ്ങളുമൊന്നുമില്ല. കഴിഞ്ഞ ദിവസം നമ്മില്‍...
കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഓരോ നീക്കങ്ങളും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്....
വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി
കുമ്പള: വിദ്യാര്‍ത്ഥികള്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചെന്നാരോപിച്ച് തലപ്പാടി-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍...
രാഹുല്‍ ഗാന്ധിയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇന്നും എന്‍ഫോഴ്സമെന്റ്...
ഫര്സീന് മജീദിനെ സ്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്തു. യൂത്ത്...
വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്
തിരുവനന്തപുരം: ഇന്നലെ വിമാനത്തില്‍ രാഷ്ട്രീയവൈരാഗ്യത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ...
ഡോ. ആയിഷ ഷമയേയും ജുബൈരിയ ടീച്ചറേയും അനുമോദിച്ചു
തളങ്കര: മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ തളങ്കര ദഖീറത്ത് ഇംഗ്ലീഷ്...
ദൈനബി
നെല്ലിക്കുന്ന്: നെല്ലിക്കുന്നിലെ എസ്.പി തങ്ങളുടെ ഭാര്യ ദൈനബി (84) അന്തരിച്ചു. മക്കളില്ല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി,...
ഇന്ദിര അമ്മ
ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കം മാധവ നിവാസില്‍ തുളിച്ചേരി ഇന്ദിര അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി...
ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഉദുമ: ബേക്കല്‍ മലാംകുന്ന് പാറമ്മല്‍ വീട്ടിലെ പി.നാരായണ(63)യെ വീട്ടുമുറ്റത്തെ ആള് മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍...
Top Stories