നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
ചെന്നൈ: ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു....
മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ബാങ്ക് മാനേജറായ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശിയും ഏച്ചൂര്‍...
ഉദയ്പൂര്‍ കൊലപാതകം: സംഘര്‍ഷം തുടരുന്നു, അന്വേഷണം എന്‍.ഐ.എക്ക്
ജയ്പുര്‍: ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക്...
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; മാറ്റിവെക്കണമെന്ന് ഉദ്ധവ്
മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിര്‍ണായകം. മഹാരാഷ്ട്ര നിയമസഭയില്‍...
സത്താര്‍
തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഉമ്മാലിയുടേയും മകനും ആലംപാടി യതീംഖാനക്കടുത്ത് താമസക്കാരനുമായ...
ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി
കാസര്‍കോട്: ദേശീയപാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണങ്കൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി...
പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി
കാഞ്ഞങ്ങാട്: കൊന്നക്കാട് പാണത്തൂര്‍ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായി. ഇന്നു രാവിലെ 7.50 നാണ് സംഭവം. പാണത്തൂര്‍...
അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍
ഉപ്പള: പ്രവാസിയായ മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി അന്വേഷണസംഘത്തിന്റെ...
സി.എം.അബ്ദുള്ള ഹാജി
കുണ്ടംകുഴി: കുണ്ടംകുഴിയിലെ മലഞ്ചരക്ക് വ്യാപാരി മരുതടുക്കം ചേടിക്കുണ്ടിലെ സി.എം.അബ്ദുള്ള ഹാജി (76) അന്തരിച്ചു. ആസിയയാണ്...
അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി
സ്വന്തമായി ഒരു വനം സൃഷ്ടിച്ച് ലോകത്തിന് തന്നെ മാതൃകയായ വ്യക്തിയാണ് മലയാളിയും കാസര്‍കോട്ടുകാരനുമായ അബ്ദുല്‍ കരീം. കാലം...
ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്പന
ട്രോളിങ്ങ് നിരോധനം വന്നതോടെ മത്സ്യത്തിന് വലിയ ഡിമാന്റാണ്. ഇത് മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അഴുകിയതും...
ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി
തളങ്കര: നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം ഹസന്റെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് തളങ്കര പള്ളിക്കാല്‍...
Top Stories