ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് നേതാവ് എസ്.എം അബ്ദുല്‍ റഹ്മാന് അന്തരിച്ചു
കാസര്‍കോട്: നാലു പതിറ്റാണ്ടിലേറെക്കാലം കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ്.ടി.യു നേതാവുമായ നെല്ലിക്കുന്നിലെ എസ്.എം...
മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിക്ക് കാന്തപുരം കുറ്റിയടിച്ചു
പുത്തിഗെ: മുഹിമ്മാത്തിന് കീഴിലുള്ള വുമണ്‍സ് അക്കാദമി, സേഫ് ഹോം, ഖുര്‍ആന്‍ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ...
ബഫര്‍സോണ്‍ വിഷയത്തില്‍ സഭയില്‍ തര്‍ക്കം; ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. സുപ്രീംകോടതിയുടെ ജൂണ്‍ മൂന്നിലെ ബഫര്‍സോണ്‍...
മഹാരാഷ്ട്ര: ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍...
പ്രവാസി യുവാവിന്റെ കൊലപാതകം: രണ്ട് പേര് അറസ്റ്റില്‍
മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന്...
വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം സംഘടിപ്പിച്ചു
കാസര്‍കോട്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിക്ക് യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കാനാവില്ലെന്ന് വിസ്ഡം...
കെഫ ജനറല്‍ ബോഡി ചേര്‍ന്നു
ദുബായ്: കെഫയുടെ (കേരള എക്സ്പാറ്റ് ഫുട്ബോള്‍ അസോസിയേഷന്) ജനറല്‍ ബോഡി യോഗവും 2022-23 സീസണിലേക്കുള്ള ഭരണ സമിതി...
അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം
ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ്...
ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം
കാസര്‍കോട് കഴിഞ്ഞ ദിവസം ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവം...
പൊലീസുദ്യോഗസ്ഥന് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
കാഞ്ഞങ്ങാട്: പൊലീസുദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ...
കുന്താപുരത്ത് പത്തൊമ്പതുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
കുന്താപുരം: കുന്താപുരം കോട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ഥിവനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച...
ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്നാടന്; വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദര്‍ശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍...
Top Stories