ഐ.എം.എ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്രാഞ്ച് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഡോ....
കാസര്‍കോട് ബ്ലോക്ക് ആരോഗ്യ മേള 23ന് ചെര്‍ക്കളയില്‍; സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 23ന് ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്താന്‍...
മഞ്ചേശ്വരം ബ്ലോക്ക്തല ആരോഗ്യ മേള നടത്തി
മഞ്ചേശ്വരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ആരോഗ്യ, ആരോഗ്യ അനുബന്ധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് പൊതുജനങ്ങളില്‍...
പെര്‍വാഡ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് കണ്വെന്ഷന് നടത്തി
കുമ്പള: കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.ജി നാസറിന്റെ...
യുവത്വങ്ങളെ കാര്‍ന്നു തിന്നുന്ന പ്രവാസം
പ്രതിസന്ധികളെ മറികടക്കാന്‍ മലയാളികള്‍ സ്വയം തിരഞ്ഞെടുത്ത് സ്വപ്നങ്ങള്‍ക്കുമേല്‍ ചിറകുമുളപ്പിച്ച് പറക്കാന്‍ തുടങ്ങിയ...
മനുഷ്യനെ കൊല്ലുന്ന വേട്ടനായ്ക്കളും ദുര്‍ബലമായ നിയമവ്യവസ്ഥയും
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് പുറമെ വളര്‍ത്തുനായ്ക്കളും ജനജീവിതത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്....
ബണ്ട്വാളില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍
മംഗളൂരു: നിസാര തര്‍ക്കത്തിന്റെ പേരില്‍ ബണ്ട്വാളില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട്...
മത്സ്യത്തൊഴിലാളികളുടെ സഹായത്തിനെത്തണം
മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്. ട്രോളിങ്ങ് തുടങ്ങിയതോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകാനാവില്ല. കനത്ത മഴ...
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി
ന്യൂഡല്‍ഹി: 14.2 കിലോ ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. അഞ്ച്...
നൂപുര്‍ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനം; അജ്മീര്‍ ദര്‍ഗ പുരോഹിതന് അറസ്റ്റില്‍
ജയ്പൂര്‍: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം...
തല്ക്കാലം രാജിയില്ല; സജി ചെറിയാനെ സംരക്ഷിച്ച് പാര്‍ട്ടി
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇന്ന് രാവിലെ നടന്ന നിര്‍ണ്ണായക യോഗങ്ങള്‍ മന്ത്രി സജി ചെറിയാന്റെ സ്ഥാനം തെറിപ്പിക്കുമോ...
മെട്രോ മുഹമ്മദ് ഹാജി രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വം-അബ്ദുസ്സമദ് സമദാനി എം.പി
ദുബായ്: രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജി എന്ന് എംപി...
Top Stories