ഐ.എം.എ ഡോക്‌ടേഴ്‌സ് ഡേ ആഘോഷിച്ചു
കാസര്‍കോട്: കാസര്‍കോട് ബ്രാഞ്ച് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഡോ. ബി. നാരായണ നായികിന്റെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഡോ. എ.വി ഭരതന്‍, ഡോ. രാജ്‌മോഹന്‍ പി.എം എന്നിവരെ ആദരിച്ചു. ക്യാപ്റ്റന്‍ ഷെട്ടി എന്‍ഡോവ്‌മെന്റ്അവാര്‍ഡ് കാസര്‍കോട് നഴ്‌സിംഗ് സ്‌കൂളിലെ ട്യൂട്ടര്‍ ഷെല്‍ജി മോളിന് നല്‍കി. ഡോ. ബി.എസ് റാവു അവാര്‍ഡ് വെങ്കട്ട തേജസ്വിക്കും ഡോ. അനന്ത കാമത്ത് അവാര്‍ഡ് ഡോ. രാകേഷിനും നല്‍കി. ഡോ. മാലതി […]

കാസര്‍കോട്: കാസര്‍കോട് ബ്രാഞ്ച് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഡോ. ബി. നാരായണ നായികിന്റെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഡോ. എ.വി ഭരതന്‍, ഡോ. രാജ്‌മോഹന്‍ പി.എം എന്നിവരെ ആദരിച്ചു. ക്യാപ്റ്റന്‍ ഷെട്ടി എന്‍ഡോവ്‌മെന്റ്അവാര്‍ഡ് കാസര്‍കോട് നഴ്‌സിംഗ് സ്‌കൂളിലെ ട്യൂട്ടര്‍ ഷെല്‍ജി മോളിന് നല്‍കി. ഡോ. ബി.എസ് റാവു അവാര്‍ഡ് വെങ്കട്ട തേജസ്വിക്കും ഡോ. അനന്ത കാമത്ത് അവാര്‍ഡ് ഡോ. രാകേഷിനും നല്‍കി. ഡോ. മാലതി മാധവന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ. മായ മല്ല്യ, ഡോ. പുഷ്പ ഭട്ട് മെമ്മോറിയല്‍ അവാര്‍ഡ് ഡോ. രേഖ റൈ എന്നിവര്‍ക്കും നല്‍കി. സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവല്‍ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ മുഖ്യതിഥികളായിരുന്നു. ഡോ. എ,വി ഭരതന്‍, ഡോ. ബി.എസ് റാവു, ഡോ. അനന്ത കാമത്ത്, ഡോ. ടി, കാസിം, ജമാലുദ്ദീന്‍, ഡോ. സുരേഷ് ബാബു ഡോ. ജനാര്‍ദ്ദനനായിക്, കെ.ജി.എം.ഒ.എ സ്റ്റേറ്റ് ട്രഷറാര്‍ ഡോ. ജമാല്‍ അഹമ്മദ്, ഡോ. യതീഷന്‍, ഡോ. സത്യനാഥ്, ഡോ. രേഖ റായ്, ഡോ. നബീസ സംസാരിച്ചു. ഡോ. ഖാസിം നന്ദി പറഞ്ഞു.