ബണ്ട്വാളില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍
മംഗളൂരു: നിസാര തര്‍ക്കത്തിന്റെ പേരില്‍ ബണ്ട്വാളില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മാരിപ്പള്ള സ്വദേശികളായ മുഹമ്മദ് നൗഫല്‍, മുഹമ്മദ് നൗഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ആസിഫും പ്രതികളും സുഹൃത്തുക്കളായിരുന്നു. ജൂലൈ 4ന് അര്‍ദ്ധരാത്രിക്ക് ശേഷം ദേശീയപാതയ്ക്ക് സമീപം ഹോട്ടലിന് സമീപത്താണ് നിസാര തര്‍ക്കത്തിന്റെ പേരില്‍ മുഹമ്മദ് ആസിഫിനെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയത്. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിവേകാനന്ദന്‍, സബ് ഇന്‍സ്‌പെക്ടര്‍ അവിനാഷ് എന്നിവരുടെ […]

മംഗളൂരു: നിസാര തര്‍ക്കത്തിന്റെ പേരില്‍ ബണ്ട്വാളില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മാരിപ്പള്ള സ്വദേശികളായ മുഹമ്മദ് നൗഫല്‍, മുഹമ്മദ് നൗഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ആസിഫും പ്രതികളും സുഹൃത്തുക്കളായിരുന്നു. ജൂലൈ 4ന് അര്‍ദ്ധരാത്രിക്ക് ശേഷം ദേശീയപാതയ്ക്ക് സമീപം ഹോട്ടലിന് സമീപത്താണ് നിസാര തര്‍ക്കത്തിന്റെ പേരില്‍ മുഹമ്മദ് ആസിഫിനെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയത്. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിവേകാനന്ദന്‍, സബ് ഇന്‍സ്‌പെക്ടര്‍ അവിനാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.