കാസര്‍കോട് ബ്ലോക്കില്‍ 94.2 ശതമാനം ഭൂഗര്‍ഭജലവും ചൂഷണം ചെയ്തുകഴിഞ്ഞു
കാസര്‍കോട്: രാജ്യംസ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര...
ലക്ഷ്മിയമ്മ
കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ മക്കാക്കോടന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്....
ആദ്യകാല ഫുട്ബോള്‍ താരം എം.മോഹനന് അന്തരിച്ചു
തൃക്കരിപ്പൂര്‍: ആദ്യകാല ഫുട്ബോള്‍ താരവും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി സ്കൂള്‍ റിട്ട.കായികാധ്യാപകനുമായ...
ചെര്‍ക്കള-കല്ലടുക്ക റോഡിലെ സാറടുക്കയില് കുന്നിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
പെര്‍ള: കനത്ത മഴയെ തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞു. മണ്ണ് റോഡിലേക്ക് നിലംപൊത്തി. ഗതാഗതം തടസ്സപ്പെട്ടു....
നഫീസ
കാസര്‍കോട്: നെല്ലിക്കുന്നിലെ അഹമദ് റഫീഖിന്റെ ഭാര്യ നഫീസ (60) അന്തരിച്ചു. മക്കള്‍: ഔറംഗസീബ്, മെഹ്ജബിന്‍, സഫീന....
കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കാസര്‍കോട്/കാഞ്ഞങ്ങാട്: തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തീരദേശ...
സി.എച്ച്.മാധവി
പാലക്കുന്ന്: എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് കാരണവര്‍ ടി.അപ്പകുഞ്ഞിയുടെ ഭാര്യ മുദിയക്കാല്‍ കടംബഞ്ചാല്...
മാധവന് നായര്‍
ബോവിക്കാനം: മുളിയാര്‍ മുണ്ടക്കൈയിലെ വള്ളിയോടന്‍ മാധവന് നായര്‍(84)അന്തരിച്ചു. വള്ളിയോടന്‍ തറവാട് പ്രസിഡണ്ട്, മുണ്ടക്കൈ...
തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീങ്ങോത്ത് എതിര്കയയിലെ ബി.രാഘവനാണ് (65) മരിച്ചത്. ചില...
തെരുവുകളെ വരച്ച് ചിത്രകാരന് രതീഷ് കക്കാട്ട്
കാഞ്ഞങ്ങാട്: തെരുവുകളെ തനിമ നഷ്ടപ്പെടാത കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് യുവ ചിത്രകാരന്. പ്രകൃതി ഭംഗി ഒപ്പിയെടുക്കുക വഴി...
ധീവരസഭ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: അഴിമുഖം അപകടമുക്തമാകണം എന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍...
കെ.എം.സി.സിയുടെ കാരുണ്യം അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ എത്തണം-ടി.എ മൂസ
ഉപ്പള: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യവും മുന്‍ഗണനയും നല്കുന്ന കെ.എം.സി.സി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍...
Top Stories