ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാറിലെ കമലാക്ഷന്റെ മകന്‍ ദീപക്ക്(41) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അമ്മ: ഓമന.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it