സ്റ്റാന്റില്‍ കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്റ്റാന്റില്‍ കുഴഞ്ഞുവീണ ഓട്ടോ ഡ്രൈവര്‍ ആസ്പത്രിയില്‍ മരിച്ചു. മാവുങ്കാലിലെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ പൊള്ളക്കടയിലെ ആലിങ്കല്‍ ഭാര്‍ഗവന്‍(60) ആണ് മരിച്ചത്. ഭാര്യ: തങ്കമണി. മക്കള്‍: സനീഷ് (കുവൈത്ത്), ശ്രുതി. മരുമക്കള്‍: ഐശ്വര്യ, അനില്‍ കുമാര്‍. സഹോദരങ്ങള്‍: അശോകന്‍ (റിട്ട. എക്‌സൈസ് ഓഫീസ് ജീവനക്കാരന്‍), പുഷ്പന്‍, പവിത്രന്‍ (ഗള്‍ഫ്).
Next Story

