Business - Page 17
അമ്പമ്പോ..!! സ്വര്‍ണ വില 62000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡ് വില കയറ്റത്തിന് മാത്രം സാക്ഷ്യം വഹിച്ച കഴിഞ്ഞ...
വ്യക്തിഗത വിവരങ്ങള്‍ ബ്രൗസറില്‍ സൂക്ഷിക്കരുത്; പൊലീസ് മുന്നറിയിപ്പ്
പാസ് വേർഡുകൾ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ ഇൻറർനെറ്റിൽ എവിടേയും സേവ് ചെയ്യരുതെന്ന് മുന്നറിയിപ്പ്...
സ്വര്‍ണക്കുതിപ്പിന് ബ്രേക്കിട്ടു; സ്വര്‍ണവിലയില്‍ ഇന്ന് കുറവ്; പവന് 61640 രൂപ
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 320 രൂപ കുറഞ്ഞ് 61640...
യു.പി.ഐ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടര്‍ ഉണ്ടോ ? പണി കിട്ടും!!
ഡിജിറ്റല്‍ പണമിടപാടില്‍ പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ...
കൂടി കൂടി എങ്ങോട്ട്!!.. സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍..
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 960 രൂപ കൂടി 61,840 രൂപയായി. ഗ്രാമിന് 120 രൂപ കൂടി 7730...
വിക്ഷേപണത്തിന്റെ സെഞ്ച്വറി നിറവില്‍ ഇസ്രോ; എന്‍.വി.എസ് -02 ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: വിക്ഷേപണത്തറയില്‍ നിന്ന് എന്‍.വി.എസ് 02 ഗതിനിര്ണയവുമായി ജി.എസ്.എല്‍.വി എഫ്-15 കുതിച്ചുയര്‍ന്നപ്പോള്‍...
പൊന്ന് പൊളളും..!! സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില
ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 640 രൂപ കൂടി 60760 രൂപയാണ്...
ആശ്വാസം രണ്ടാം ദിനം; സ്വര്‍ണ വിലയില്‍ ഇന്നും കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 60,080...
ഒരു വാട്സ്ആപ്പില്‍ തന്നെ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ദശലക്ഷക്കണക്കിന് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷം നല്കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്...
സ്വര്‍ണവിലയില്‍ ബ്രേക്കിട്ടു: വിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് വെള്ളിയാഴ്ച റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില അതേ വിലയില്‍ ഇന്നും തുടരുന്നു. ഇന്ന് സ്വര്‍ണ വിലയില്‍...
പൊന്നുവില പൊള്ളുംവില; സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 240 വില വര്‍ധിച്ച് 60440 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ...
ചങ്കിടിപ്പ് കൂട്ടി സ്വര്‍ണവില; ഉയര്‍ന്ന വിലയില്‍ മാറ്റമില്ലാതെ..
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച റെക്കോര്‍ഡിലെത്തിയ 60,200 ല്‍ തന്നെയാണ് ഇന്നും വില...