ARTICLES - Page 24
വൈദ്യുതിചട്ടം ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍
കേന്ദ്ര ഊര്‍ജമന്ത്രാലയം വൈദ്യുതിചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. വൈദ്യുത വിതരണ...
പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടുമ്പോള്‍
കാസര്‍കോട് ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. രാത്രി കാലങ്ങളില്‍...
ഓട്ടോഗ്രാഫ് റീ യൂണിയന്: സഹപാഠി സൗഹൃദത്തിന്റെ മഴപ്പെയ്ത്തായി
വിദ്യാര്‍ത്ഥിത്വ കാലം എല്ലാവര്ക്കും ഏറെ ആഹ്ലാദകരവും ആനന്ദകരവുമായ സമയങ്ങളാണ്, പഠിക്കുക എന്ന ബാധ്യതക്കപ്പുറം മറ്റൊന്നും...
പാഴാകുന്ന തീര സംരക്ഷണപദ്ധതികള്‍
കാസര്‍കോട് ജില്ലയില്‍ തീരസംരക്ഷണത്തിനായി കോടികള്‍ ചിലവിടുമ്പോഴും പല പദ്ധതികളും പാഴായിപ്പോകുന്ന അനുഭവമാണ് ഇവിടത്തെ...
അവശേഷിച്ച വയലുകളെയെങ്കിലും സംരക്ഷിക്കണം
കാസര്‍കോട് ജില്ലയില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തുന്ന...
ദേശീയപാത നിര്‍മ്മാണത്തിനിടെ യാത്രക്കാരുടെ ജീവന് അപകടത്തിലാക്കരുത്
ദേശീയപാത നിര്‍മ്മാണപ്രവൃത്തി നടക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തതിനാലുള്ള അപകടങ്ങള്‍...
പോയവര്‍ഷം കേരളം കണ്ടത്...
സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ ഞെരുങ്ങിയ കേരളം -പോയവര്‍ഷം കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. സാമ്പത്തിക...
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ വേണം നിതാന്തജാഗ്രത
കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നതുപോലെ കാസര്‍കോട് ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ എണ്ണം...
സ്കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണം
കാസര്‍കോട് ജില്ലയില്‍ സ്കൂള്‍ ബസുകള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും...
മാപ്പിളപ്പാട്ടെഴുത്തില്‍ തിളക്കം കാട്ടി ഒ.ബി.എം. ഷാജി
തനത് മാപ്പിള സാഹിത്യത്തില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ടാണ് മാപ്പിള പാട്ടിന്റെ വഴിയിലുള്ള ഒ.ബി.എം. ഷാജി കാസര്‍കോട് എന്ന...
കരിവെള്ളൂര്‍ സൂപ്പര്‍ ഫാസ്റ്റ്
മാസ്റ്റേഴ്സ് മീറ്റുകളില്‍ മിന്നല്‍ വേഗത്തിലോടി സ്വര്‍ണം വാരിക്കൂട്ടി കരിവെള്ളൂരിന് അഭിമാനമായി തീര്ന്നതമ്പായി എന്ന...
കരിമ്പനകള്‍ കാറ്റിലാടുന്നു
എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് പാലക്കാട്, പാലക്കാടിന്റെ ഭംഗി ആദ്യം ഒപ്പിയെടുത്തത് മലയാള സിനിമകളാണ്....