രേഖ

പാലക്കുന്ന്: ആറാട്ടുക്കടവ് ബി.ടി ഹൗസിലെ രഘുരാമന്റെ ഭാര്യ കെ.വി രേഖ(64) അന്തരിച്ചു. മക്കള്‍: രഞ്ജിനി, രജനി, ശുഭ, ശ്രീഹരി. മരുമക്കള്‍: പ്രവീണ്‍ കുമാര്‍, വരുണ്‍. സഹോദരങ്ങള്‍: സന്തോഷ്, സരോജിനി, പുഷ്പലത, ഗീത, പ്രീത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it