മധുസുദനന്‍

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം കണ്ണോത്തെ പ്രവാസി മധുസുദനന്‍ (53) അന്തരിച്ചു. ഗുരുപുരം മഹാവിഷ്ണുക്ഷേത്ര യു.എ.ഇ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ഭരണ സമിതി അംഗവുമാണ്. കണ്ണോത്തെ പരേതനായ പി.ടി കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: മഞ്ജിമ, നന്ദന. സഹോദരങ്ങള്‍: ജയരാജന്‍, സാവിത്രി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it