
മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 4 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
ബേക്കല്‍: മത്സ്യ ബന്ധനത്തിന് പോയ തോണി കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി...

തീവണ്ടി തട്ടി സുഹൃത്തുക്കളുടെ മരണം; കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി
കാഞ്ഞങ്ങാട്: സുഹൃത്തുക്കള്‍ തീവണ്ടി തട്ടി മരിച്ച സംഭവം കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി. കൊവ്വല്‍...

കാസര്‍കോട് കോടതി സമുച്ചയത്തില്‍ നിന്ന് രേഖകളും ഫയലുകളും കടത്തിയോ?
വിദ്യാനഗര്‍: കാസര്‍കോട് കോടതി സമുച്ചയത്തില്‍ കേസ് രേഖകളും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ട്...

ദുബായ് പൊലീസ് പിന്നിലാവും; കേരള പൊലീസിനെ പ്രശംസിച്ച് എ.ടി.എം കൗണ്ടര്‍ കവര്‍ച്ചാക്കേസ് പ്രതി
കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്മാര് കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍...

വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍
കാസര്‍കോട്: വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ താമസിക്കുന്ന ഖാലിദിന്റെയും സഫിയയുടെയും...

എം.ടി എന്നെ കാര്‍ട്ടൂണിസ്റ്റാക്കി- കെ.എ ഗഫൂര്‍ മാസ്റ്റര്‍
ഉദുമ: വരകള്‍ കൊണ്ടും മര്‍മ്മമറിഞ്ഞ കാര്ട്ടൂണുകള് കൊണ്ടും മലയാളികള്‍ക്കാകെ സുപരിചിതനായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള...

ബേരിക്ക കടപ്പുറത്ത് വില്‍പ്പനക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍
ബന്തിയോട്: ബേരിക്ക കടപ്പുറത്ത് ആവശ്യക്കാര്‍ക്ക് കൈ മാറാന്‍ കൊണ്ടു വന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ എക്സൈസ് സംഘം...

കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തം; മരണം 306
കല്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം മരണ സംഖ്യ 306 ആയി...

കന്തലില്‍ കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം
പുത്തിഗെ: കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയില്‍ ഷിറിയ അണക്കെട്ടില്‍ നിന്ന് അംഗടിമുഗര്‍ വരെ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച...

ആയിരങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ ക്യാമ്പ്; തളങ്കര സ്കൂള്‍ 75 മേറ്റ്സിനെ ഒ.എസ്.എ കമ്മിറ്റി ആദരിച്ചു
തളങ്കര: ആയിരങ്ങള്‍ക്ക് ആശ്വാസമേകി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മാതൃകാപരമായ നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി...

കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമ്മാനിക്കും
കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്കി...

പാതാളക്കുഴികളിലും വെള്ളക്കെട്ടുകളിലും കുടുങ്ങി യാത്രക്കാര്‍; ഗതാഗതം സ്തംഭിക്കുന്നു
കാസര്‍കോട്: ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയില്‍ ദേശീയപാതയിലെ യാത്ര ദുരിതപൂര്‍ണമാവുന്നു. സര്‍വീസ് റോഡുകള്‍ മിക്കയിടത്തും...
Top Stories













