
കാരുണ്യത്തിന്റെ കൈത്താങ്ങായിരുന്ന പി.കെ. ഹുസൈന് ഇനി ഓര്‍മ്മയില്‍
സാമൂഹ്യ സേവനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തന്റെ യവ്വൗനകാലം മുഴുവനായും സമര്‍പ്പിച്ച മഹാമനസിന്റെ...

തുടര്‍ന്നും വേണം വയനാടിന് കരുതല്‍
പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും...

ലക്ഷങ്ങള്‍ ചെലവിട്ട സൗരോര്‍ജ്ജ വിളക്കുകള്‍ തുരുമ്പെടുക്കുന്നു; നഗരത്തില്‍ വീണ്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനൊരുക്കം
കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ മുടക്കി നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ തുരുമ്പെടുക്കുമ്പോള്‍ വീണ്ടും ലക്ഷങ്ങള്‍...

മകളുടെ വിവാഹവേദി സാക്ഷി; വയനാട് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ നല്കി കെ.എം.സി.സി നേതാവ്
കാസര്‍കോട്: മകളുടെ കല്യാണ പന്തലില്‍ വെച്ച്, വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ സംഭാവന ചെയ്ത്...

സ്വന്തമായി ഡാം ഒരുക്കി കര്ഷകന് ഈശ്വര ഭട്ട്; വേനല്‍കാലത്തും വെള്ളം നിലനില്‍ക്കുമെന്ന് പ്രതീക്ഷ
ബദിയടുക്ക: വേനല്‍കാലത്ത് കാര്‍ഷിക ആവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനായി കൊച്ചു ഡാം നിര്‍മ്മിച്ച് പെരഡാലയിലെ ഈശ്വര ഭട്ട്...

കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്ത് സജീവം; ശക്തമായ നടപടികളുമായി എക്സൈസ്
കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് സജീവമാകുന്നു. ബായാര്‍, പൈവളിഗെ, കട്ടത്തടുക്ക,...

ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂടിലെ അഭിലാഷിന്റെ ഭാര്യ ചിത്ര (40)യാണ്...

ഓട്ടോയില്‍ കടത്തിയ 51 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 51.84 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍....

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ത്ത്...

ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം
ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ്...

ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; ബംഗ്ലാദേശ് കലാപത്തിന് ശമനമില്ല
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍...

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ സാന്ത്വനവുമായി കാസര്‍കോട്ട് നിന്ന് നിരവധി പേര്
കാഞ്ഞങ്ങാട്: വയനാട്ടിലെ ചതുപ്പിലും ചെളിയിലുംപെട്ടവരെ തിരയുന്ന സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഊണും...
Top Stories













