
കീടനാശിനി അകത്തുചെന്ന് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്: കീടനാശിനി അകത്തുചെന്ന് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കരിന്തളം പെരിയങ്ങാനം പുല്ലുമലയിലെ സി.വി നാരായണന് (65)...

കാനറ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ പി.വി. ഗുരുദാസ് അന്തരിച്ചു
കാഞ്ഞങ്ങാട്: കാനറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ കുന്നുമ്മല്‍ ഉഷസിലെ പി.വി. ഗുരുദാസ് (83) അന്തരിച്ചു. കാഞ്ഞങ്ങാട്...

മരണം 276; പലരും ഇപ്പോഴും മണ്ണിനടിയില്‍
കല്പറ്റ: വയനാടിന്റെ ഉള്ള് തകര്‍ത്ത് ഭീകര താണ്ഡവമാടിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മരണം 276 ആയി...

കെ.എം.സി.സിയുടെ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ്: ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട്: കവി ടി. ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നല്‍കിവരുന്ന രണ്ടാമത് സാഹിത്യശ്രേഷ്ടാ...

ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കാസര്‍കോട്/കുമ്പള: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെയും വിവിധ ഭാഗങ്ങളിലായി...

ബൈക്കില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കില്‍ നിന്ന് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

പരപ്പ എടത്തോട് സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു
കാഞ്ഞങ്ങാട്: പരപ്പ എടത്തോട് സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോളിയാര്‍ അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍...

വിറങ്ങലിച്ച് വയനാട്
വയനാട്: വയനാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളത്തിന്റെ നിലവിളി അടങ്ങുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍...

നിലയ്ക്കാത്ത കാരുണ്യം; മെഡിക്കല്‍ ക്യാമ്പിന് പിന്നാലെ 174 പേര്‍ക്ക് കണ്ണട നല്കി 75 മേറ്റ്സ്
കാസര്‍കോട്: കാസര്‍കോടിന് പുതിയ ചരിത്രവും മാതൃകയുമായി ആയിരങ്ങള്‍ക്ക് ആശ്വാസമേകി തളങ്കര ഗവ. മുസ്ലിം ഹൈസ്ക്കൂളില്‍...

കാസര്‍കോട് പ്രസ്ക്ലബ്ബ്: സിജു കണ്ണന് പ്രസി.; പ്രദീപ് സെക്ര.
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് (കാസര്‍കോട് പ്രസ്ക്ലബ്) ജില്ലാ പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ടി.വി)...

വെള്ളം നീക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെ വയോധികന്...

പാളത്തില്‍ വെള്ളക്കെട്ട്; 3 ട്രെയിനുകള്‍ റദ്ദാക്കി
കാഞ്ഞങ്ങാട്: തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കുമിടയില്‍ റെയില്‍പാളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ...
Top Stories













