Tech - Page 2
MOTOROLA EDGE | മോട്ടറോള എഡ് ജ് 60 ഫ്യൂഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലകള്‍, ഓഫറുകള്‍, സ്പെസിഫിക്കേഷനുകള്‍ എന്നിവയെ കുറിച്ച് അറിയാം
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഫോണിന്റെ വില കമ്പനി വര്‍ദ്ധിപ്പിച്ചിട്ടില്ല,...
FOLDABLE PHONE | ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണ്‍ 2026-ല്‍ വിപണിയില്‍ എത്തിയേക്കാം; വിലയും സവിശേഷതകളും അറിയാം
ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ അടുത്തുതന്നെ വിപണിയിലെത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറേ നാളുകളായി...
ROCKET CRASHES | പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ജര്‍മ്മന്‍ റോക്കറ്റ് കടലില്‍ പതിച്ചു; ലക്ഷ്യത്തിലെത്താന്‍ സാധിച്ചുവെന്ന് ഇസാര്‍ എയറോസ് പേസ്
ഓസ്ലോ: ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് ഇസാര്‍ എയറോസ് പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സ്പെക്ട്രം എന്ന്...
Mobile Phone | കുറഞ്ഞ വില; ആകര്‍ഷകമായ സവിശേഷതകള്‍; ഇന്‍ഫിനിക്സ് നോട്ട് 50x 5G ഇന്ത്യയില്‍
കുറഞ്ഞ വിലയും ആകര്‍ഷകമായ സവിശേഷതകളുമായി ഇന്‍ഫിനിക്സ് നോട്ട് 50x 5G ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 27 ന് ആണ്...
UPI TRANSFER | ഇ.പി.എഫ്.ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഇനി മുതല്‍ യു.പി.ഐ, എ.ടി.എം വഴി പിഎഫ് പിന്‍വലിക്കാം: മെയ് അവസാനം മുതല്‍ പ്രാബല്യത്തിലെന്ന് ലേബര്‍ സെക്രട്ടറി
ന്യൂഡല്‍ഹി : ഇ.പി.എഫ്.ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതികള്‍. യുപിഐ പേയ്...
രാജ്യത്തുടനീളമുള്ള യുപിഐ പേയ് മെന്റുകള്‍ തടസ്സപ്പെട്ടു; ആപ്പുകളിലുടനീളം മീമുകളും തമാശകളും ഉപയോഗിച്ച് നെറ്റിസണ്‍മാരുടെ രോഷ പ്രകടനം
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതുമായി...
NEW VEHICLES | വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: ഏപ്രില്‍ മാസത്തില്‍ വിപണിയില്‍ ഇറങ്ങുന്ന പുതിയ കാറുകളെയും എസ് യുവികളെയും പരിചയപ്പെടാം; വിലയും സവിശേഷതകളും അറിയാം
പുതിയ വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് വാഹന പ്രേമികളുടെ സ്വപ്നമാണ്. ഓരോ മോഡല്‍ വിപണിയില്‍ ഇറങ്ങുമ്പോഴും ഇവര്‍ അത്...
ബാങ്ക് ഓഫറുകളൊന്നുമില്ലാതെ ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക് സിന്റെ വില 30,906 രൂപ കുറഞ്ഞു; കൂടുതല്‍ കാര്യങ്ങള്‍ അറിയാം
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക് സിന്റെ വില ബാങ്ക് ഓഫറുകളൊന്നുമില്ലാതെ തന്നെ 30,906 രൂപ കുറഞ്ഞു. ക്രോമയില്‍ ഐഫോണ്‍ 15...
12,000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഐടെല്‍; സവിശേഷതകള്‍ അറിയാം
12,000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഐടെല്‍. പുതിയ സ്മാര്‍ട്ട് ഫോണില്‍ കമ്പനി എഐ...
ചന്ദ്രനിലെ സൂര്യാസ്തമയം: 'ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. സ്വകാര്യ ചാന്ദ്ര പര്യവേഷണ...
ഡ്യൂറബിലിറ്റിക്ക് പ്രാധാന്യം നല്കി ഒപ്പോ എഫ്29 സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
ഡ്യൂറബിലിറ്റിക്ക് പ്രാധാന്യം നല്കി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ എഫ്29 സീരീസ് സ്മാര്‍ട്ട് ഫോണുകള്‍...
മികച്ച ഫീച്ചറുകളും ഡിസൈനും, റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം
മികച്ച ഫീച്ചറുകളോടെയും ഡിസൈനോടെയും റിയല്‍മി പി3 അള്‍ട്ര 5ജി (Realme P3 Ultra 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവ...