REGIONAL - Page 90

ജില്ലാതല പട്ടയമേളക്ക് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: ജില്ലാതല പട്ടയമേളക്ക് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്...

വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും എം.ഡി.എം.എയും പിടിച്ചു; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
ഉപ്പള: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. നിരവധി...

മുന്‍ നഗരസഭാ ചെയര്‍മാനെ ചെരുപ്പ് മാലയണിയിച്ച കേസില്‍ മാവോവാദി നേതാവിനെ കോടതിയില്‍ ഹാജരാക്കി
കാഞ്ഞങ്ങാട്: കുത്തക വ്യാപാര സ്ഥാപനത്തിന് കാഞ്ഞങ്ങാട്ട് കച്ചവട സൗകര്യമൊരുക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ മുന്‍ ചെയര്‍മാനെ...

ഉക്കിനടുക്ക സ്വദേശി പുത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു
പെര്‍ള: കര്‍ണാടക പുത്തൂരില്‍ പെര്‍ള സ്വദേശി ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഉക്കിനടുക്ക സര്പ്പംഗളയിലെ...

പ്രതിശ്രുത വരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാറ്റിവെച്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സചിതാ റൈ റിമാണ്ടില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അധ്യാപിക ഷേണി...

കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം; ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ 1, 2 തീയ്യതികളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ...

ഷോര്‍ണൂര്‍-മംഗളൂരു റെയില്‍പാത വളവ് നികത്തല്‍ ജോലികള്‍ക്ക് വേഗതയേറുന്നു
കാസര്‍കോട്: ഷോര്‍ണൂര്‍-മംഗളൂരു റെയില്‍ പാതയില്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി....

നെല്ലിക്കുന്നില്‍ നഗരസഭ ബീച്ച് പാര്‍ക്ക് നിര്‍മ്മിക്കുന്നു; 1.75 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ചെയര്മാന്
കാസര്‍കോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നെല്ലിക്കുന്ന്...

പുലിയുടെ നിരന്തരസാന്നിധ്യം ഉറപ്പിച്ച് ഗ്രാമവാസികള്‍; ജാഗ്രതയോടെ വനംവകുപ്പ് അധികൃതര്‍
മുളിയാര്‍: ജനവാസകേന്ദ്രങ്ങളില്‍ പുലിയുടെ നിരന്തരസാന്നിധ്യം ഗ്രാമവാസികള്‍ ഉറപ്പിച്ചു. കാനത്തൂര്‍ മൂടയംവീട്ടിലെ വിഭ...

സചിതാറൈക്കെതിരെ ബദിയടുക്കയില്‍ ഒരു കേസ് കൂടി; അന്വേഷണച്ചുമതല കാസര്‍കോട് ഡി.വൈ.എസ്.പിക്ക്
ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ഒരു പരാതിയില്‍ കൂടി ബാഡൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപിക സചിതാറൈ...

ആസ്പത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ബംഗളൂരുവില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടെത്തിച്ചു
കാസര്‍കോട്: ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ആസ്പത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ...



















