REGIONAL - Page 61
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടികളെന്ന് വനിത കമ്മീഷന്
ഹോസ്റ്റല്‍ വാര്ഡന് മാനസികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന് അംഗം ഉത്തരദേശം...
75 ഇന്ത്യക്കാരെ സിറിയയില്‍ നിന്ന് ഒഴിപ്പിച്ചു
ദമാസ്കസ്; സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള 44 തീര്‍ത്ഥാടക സംഘം ഉള്‍പ്പെടെ 75 ഇന്ത്യക്കാരെ...
വലിയപറമ്പില്‍ നാളെ സുനാമി..!! ആരും പരിഭ്രാന്തരാവേണ്ട.. മോക്ഡ്രില്ലുമായി ദുരന്ത നിവാരണ അതോറിറ്റി
വലിയപറമ്പ: വലിയ പറമ്പില്‍ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിക്ക് മുന്നോടിയായി വ്യാഴാഴ്ച പഞ്ചായത്തില്‍ സുനാമി മോക്ഡ്രില്‍...
താലൂക്കുകളില്‍ മന്ത്രിമാരെത്തും; 'കരുതലും കൈത്താങ്ങും' ജില്ലയില്‍ 28 മുതല്‍; ഡിസംബര്‍ 16 മുതല്‍ 23 വരെ അപേക്ഷ നല്‍കാം
കാസര്‍കോട്: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍...
'ബി.കെ.എം. ഒരു പൈതൃകപ്പെരുമ' പ്രകാശനം ചെയ്തു
കാസര്‍കോട്: പതിമൂന്നായിരത്തിലേറെ അംഗങ്ങളുള്ള, നായന്മാര്മൂലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണക്കാരായ പ്രശസ്ത തറവാടായ...
കാറില്‍ സൂക്ഷിച്ച വടിവാളുകളുമായി യുവാവ് അറസ്റ്റില്‍
മണല്‍കടത്തിന് അകമ്പടിയായി എത്തിയതെന്ന് വിവരം
കിണര്‍ വെള്ളത്തിന് രുചി വ്യത്യാസവും ദുര്‍ഗന്ധവും; ഡയാലിസിസ് സെന്ററിനെതിരെ നാട്ടുകാര്‍
വിദ്യാനഗര്‍: ബാരിക്കാട് ഭാഗത്ത് കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസവും ദുര്‍ഗന്ധവും രൂപപ്പെടുന്നതായി നാട്ടുകാര്‍....
ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും; ഫോണ്‍ ചെയ്യാന്‍ അനുമതി
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ്സിംഗ് സ്കൂളിന്റെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവച്ചില്‍...
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: പ്രതിസ്ഥാനത്ത് ആരുമില്ലാതെ എഫ്.ഐ.ആര്..!! സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്
ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
മൊഗ്രാല്‍പുത്തൂരില്‍ ഒരു റോഡ്; രണ്ട് ഉദ്ഘാടനം
എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചതിന് പിന്നാലെ പ്രതീകാത്മകമായി ഉദ്ഘാടനം നടത്തി സമര സമിതി
ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ ഇന്ത്യന്‍ ജനത ചെറുത്ത് തോല്‍പ്പിക്കും -അഡ്വ: പി.എം നിയാസ്
കാസര്‍കോട്: മൗലിക താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഭരണഘടനയില്‍ ഭേദഗതിയുണ്ടാക്കാന് ശ്രമിക്കുന്ന നരേന്ദ്രമോദി...
എന്‍.എ സുലൈമാന്‍ പുരസ്കാരം കൂടുതല്‍ കരുത്ത് പകരുമെന്ന് മുഹമ്മദ് ആസീം വെളിമണ്ണ
കാസര്‍കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടും വിവിധ സപോര്‍ട്സ് കൗണ്‍സിലുകളുടെ സംസ്ഥാന പ്രതിനിധിയും...