REGIONAL - Page 21
TEMPLE FEST | മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മൂടപ്പസേവ 5ന്
കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും...
CHARITABLE | 'കെ.എം.സി.സി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വത്തെ തൊട്ടുണര്‍ത്തുന്നു'
ബോവിക്കാനം: കെ.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയറ്റ പതിനായിരങ്ങള്‍ക്ക് ആശ്വാസം...
COMMUNITY | ചിറക് കൂട്ടായ്മ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വീല്‍ ചെയറുകള്‍ നല്കി
ചെര്‍ക്കള: കാസര്‍കോട് ചിറക് കൂട്ടായ്മയും നായന്മാര്മൂല അഞ്ചും ട്രേഡിംഗ് കമ്പനിയും സംയുക്തമായി സി.എം മള്‍ട്ടി...
RAILWAY STATION | കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയങ്ങള്‍ അടച്ചു; യാത്രക്കാര്‍ക്ക് ദുരിതം
കാഞ്ഞങ്ങാട്: പകരം സംവിധാനം കാണാതെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് ഒന്നാം പ്ലാറ്റ് ഫോമിലെ രണ്ട് പൊതു ശൗചാലയങ്ങള്‍...
MUNICIPALITY | കാസര്‍കോട് നഗരസഭ ഇനി 'മാലിന്യമുക്ത നഗരസഭ'
കാസര്‍കോട്: 'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി മാസങ്ങളോളം നീണ്ടുനിന്ന മാലിന്യ നിര്‍മാര്‍ജ്ജന, ശുചിത്വ...
PERUNNAL | ജനറല്‍ ആസ്പത്രിയില്‍ സി.എച്ച് സെന്ററിന്റെ ശ്രദ്ധേയ പ്രവര്‍ത്തനം
റമദാനില്‍ ഒരു മാസം നോമ്പ് തുറയും അത്താഴവും, പെരുന്നാളിന് ഉച്ചഭക്ഷണം
TEMPLE FEST | കാഴ്ചവരവില്‍ കൗതുക കാഴ്ചയായി കുതിരപ്പുറത്തേറിയുള്ള 'ശിവജി മഹരാജ്'
മധൂര്‍: അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി ഇന്നലെ മധൂര്‍ ക്ഷേത്രത്തിലെത്തിയ കുതിരപ്പുറത്തെ...
TREATMENT | അതിര്‍ത്തി ഗ്രാമങ്ങളിലെ ആസ്പത്രികള്‍ക്ക് വേണം ചികിത്സ
പെര്ളയിലെയും വാണിനഗറിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല
EID UL FITER | വ്രതമെടുത്ത വിശുദ്ധിയുമായി വിശ്വാസികള്‍ ആഹ്ലാദത്തോടെ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു....
SCHOOL | ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൂള്‍ മുറ്റം നവീകരിച്ചു
ബേത്തൂര്‍പാറ: ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ 1981-82ഉം 1987-88ഉം ബാച്ചുകള്‍ സംയുക്തമായി സ്കൂളിന്റെ പ്ലസ്ടു...
JCI | ദിവാകര റൈക്ക് പുരസ്കാരം സമ്മാനിച്ചു
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ സല്യൂട്ട് സൈലന്റ് സ്റ്റാര്‍ പുരസ്കാരം 35 വര്‍ഷത്തിലധികമായി ഗ്യാസ് ഡെലിവെറി സേവനം...
ANNUAL CREDIT PLAN | ജില്ലയിലെ ബാങ്കുകളുടെ 2025-26 വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു
കാസര്‍കോട്: ജില്ലയിലെ ബാങ്കുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ ജില്ലാ ഭരണകൂടം...