REGIONAL - Page 159

മനസ്സുണര്‍ത്തുന്ന ചിത്രങ്ങളുമായി വേണു കണ്ണന്; ബിയോന്‍ഡ് ദി കളര്‍ ചിത്ര പ്രദര്‍ശനത്തിന് തുടക്കം
കാസര്‍കോട്: തെളിച്ചമുള്ള ക്യാന്‍വാസില്‍, മനസ്സുണര്‍ത്തുന്ന വരകളിലൂടെ സാംസ്കാരിക പ്രവര്‍ത്തകനായ വേണു കണ്ണന് വരച്ച...

ഓര്‍മ്മകളില്‍ നിറഞ്ഞ് ബാലകൃഷ്ണന് മാങ്ങാട്; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ബാലകൃഷ്ണന് മാങ്ങാടിന്റെ 19-ാം...

ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്
കാഞ്ഞങ്ങാട്: നാലാമത് ചെന്നൈ ഫോട്ടോ ബിനാലെയില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് അവാര്‍ഡ്. കൊല്ലപ്പെട്ട റോയിട്ടേഴ്സ്...

ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോര്‍ഡര്‍ സീലിങ്ങ് ഡ്യൂട്ടിയ്ക്കിടെ പൊലീസ് 192 പാക്കറ്റ് മദ്യം പിടികൂടി....

കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളി മരിച്ചു
പെര്‍ള: കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണതൊഴിലാളി മരിച്ചു. കാട്ടുകുക്കെ മൊഗേറുവിലെ അണ്ണുനായകിന്റെയും...

കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച; സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച. കവര്‍ച്ചക്കാരനെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വി...

ആരിക്കാടിയില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് പള്ളിയില്‍ പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു
കുമ്പള: ആരിക്കാടിയില്‍ വീട്ടുകാര്‍ വീട് പൂട്ടി പള്ളിയിലെ പ്രാര്‍ത്ഥന സംഗമത്തിന് പോയ സമയത്ത് കപ്പല്‍ ജീവനക്കാരന്റെ...

സതിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കാരുണ്യ യാത്രയുമായി മഹാവിഷ്ണു ബസ്
കാഞ്ഞഞ്ഞാട്: സതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ കാരുണ്യയാത്ര നടത്തി...

ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു
കാസര്‍കോട്: ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു.കാസര്‍കോട്...

വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: സന്തോഷ് നഗറില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ ഒരാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ്...

മണല്‍ കടത്ത് വാഹനം വീട്ടുമതിലിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ദുരന്തം
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടാറ്റ സൂപ്പര്‍ എയ്സ് വാന്‍ നിയന്ത്രണം വിട്ട്...

റമദാന് 27-ാം രാവ് ഇന്ന്; പുണ്യം പ്രതീക്ഷിച്ച് വിശ്വാസികള്‍ പള്ളികളിലേക്കൊഴുകും
കാസര്‍കോട്: ആയിരം മാസത്തിന്റെ പുണ്യം പെയ്തിറങ്ങുന്ന രാവ് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഇന്ന് റമദാനിന്റെ 27-ാം രാവിനെ...



















