REGIONAL - Page 160

നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചു; നാട് നടുക്കത്തില്‍
മുള്ളേരിയ: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ഇടുക്കി തൊടുപുഴയിലെ...

ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം തകര്‍ത്തു-സുധീരന്
കാഞ്ഞങ്ങാട്: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്റെ...

ഭാരതം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകും-സ്മൃതി ഇറാനി
കാഞ്ഞങ്ങാട്: നരേന്ദ്രമോദി ഭരണത്തില്‍ ഭാരതം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലാകുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ...

സഅദിയ്യ റമദാന് പ്രാര്‍ത്ഥനാ സമ്മേളനവും ഗ്രാന്റ് ഇഫ്താറും പ്രൗഢമായി
ദേളി: റമദാന് ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസകള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു....

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി; വന്‍തോതില്‍ കൃഷി നശിപ്പിച്ചു
ദേലമ്പാടി: കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ ആനക്കൂട്ടമിറങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍...

ഉത്സവപറമ്പിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കുട്ടികള്‍ ഉള്‍പ്പെടെ 135 പേര് ആസ്പത്രിയില്‍
കാഞ്ഞങ്ങാട്: നീലേശ്വരം പാലായിയില്‍ ഉത്സവപറമ്പിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും...

എം.വി ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് രണ്ട് അപരന്മാര്
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.വി ബാലകൃഷ്ണന്...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: 8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാല റോഡിലെ...

വേണം, ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍ അത്യാവശ്യം. വൈദ്യുതി നിലച്ചാല്‍...

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു....

ഇന്നോവ കാറില്‍ കടത്തിയ 11,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു
മഞ്ചേശ്വരം: വിതരണത്തിന് ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന 11,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം പൊലീസ്...

ഉപ്പളയില്‍ യുവാവിനെ കാറില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഉപ്പള: ഉപ്പളയില്‍ യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആളടക്കം...












