REGIONAL - Page 157

കണിയൊരുക്കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു
കാസര്‍കോട്: കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും നാടെങ്ങും വിഷു ആഘോഷിച്ചു. കാര്‍ഷികസമൃദ്ധിയുടെയും...

ചിത്താരിയില്‍ ബസ് നിയന്ത്രണം വിട്ട് മതിലുകളിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബസ് നിയന്ത്രണം വിട്ട് മതിലുകളിലിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ...

മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്സ്പോ ശ്രദ്ധേയമായി
കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി കാസര്‍കോട് സിറ്റി ടവര്‍...

യു.ഡി.എഫ് എം.പിമാരെ ബി.ജെ.പി വിലയ്ക്ക് വാങ്ങും - എം.എ ബേബി
കാഞ്ഞങ്ങാട്: കേരളത്തില്‍ നിന്നും യു.ഡി.എഫ് വിജയിച്ചാല്‍ എം.പിമാരെ വിലയ്ക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പിയെന്ന്...

വിഷുവിപണിയില്‍ പടക്കങ്ങള്‍ക്ക് പകരം പൈപ്പ് ഗണ്ണുകളും
കാഞ്ഞങ്ങാട്: വിഷു വിപണിയില്‍ പടക്കങ്ങള്‍ക്ക് പകരമാകാന്‍ പൈപ്പ് ഗണ്ണുകളും. ഇതര സംസ്ഥാനക്കാരാണ് കാഞ്ഞങ്ങാട്ടെ വിഷു...

നീലേശ്വരം സ്വദേശിയായ മേജര്‍ യു.എന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്
കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ് യു.എന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു...

പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം; ജനറല്‍ ആസ്പത്രിയിലെ ഓക്സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി
കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് നോക്കുകുത്തിയായി. ആസ്പത്രി കെട്ടിട സമുച്ചയത്തിന്...

കുമ്പള കഞ്ചിക്കട്ട പാലം നന്നാക്കാന്‍ നടപടിയില്ല; ഗതാഗതം നിരോധിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി
കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അടിച്ചിട്ടതില്‍ പ്രതിഷേധം കനക്കുന്നു. വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ വേണ്ടി...

വിഷു ആഘോഷത്തിന് നാടൊരുങ്ങി
കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. നാളെയാണ്...

കാറിടിച്ച് തെരുവ് വിളക്ക് തൂണ് തകര്‍ന്നു
കുമ്പള: കാറിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തെരുവ് വിളക്കും തൂണും തകര്‍ന്നു. കുമ്പള നായിക്കാപ്പ് നാരായാണമംഗലം ബസ്...

ലിസ്റ്റില്‍ ഇടം നേടാതെ പോയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലക്ഷണമുണ്ടായിട്ടും ലിസ്റ്റില്‍ ഇടം നേടാതെ പോയ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു....

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിമുക്തഭടന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനത്തിന് പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ വിമുക്തഭടന് പമ്പയില്‍ ഹൃദയാഘാതത്തെ...












