REGIONAL - Page 144

ചിന്മയ വിദ്യാലയത്തിന് തിളക്കമാര്‍ന്ന വിജയം; പത്താം ക്ലാസില്‍ പാര്‍വതി അജയ കുമാറിനും പന്ത്രണ്ടില്‍ ക്ഷമ ഭട്ടിനും ഒന്നാം സ്ഥാനം
കാസര്‍കോട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം നൂറു ശതമാനം വിജയം കൈവരിച്ചതായി...

തളങ്കര പടിഞ്ഞാര്‍-പള്ളം നിര്‍ദ്ദിഷ്ട തീരദേശ റോഡിലെ പുഴയോരത്ത് മാലിന്യക്കൂമ്പാരം
കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ -പള്ളം പ്രദേശങ്ങളെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റോഡരികില്‍ പുഴയിലും...

കാറ്റില്‍ വീട് തകര്‍ന്ന് വീണു; കുട്ടികളടക്കം മൂന്ന് പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാഞ്ഞങ്ങാട്: കാറ്റില്‍ വീട് തകര്‍ന്നു വീണു. ഉറങ്ങുകയായിരുന്ന കുട്ടികളടക്കം മൂന്ന് പേര് അല്‍ഭുതകരമായി രക്ഷപ്പെട്ടു....

ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക്...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്; അഞ്ച് കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് എ.ഡി.ആര്.എം
കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുമായി കാഞ്ഞങ്ങാട് ഡവലപ്പ്മെന്റ് ഫോറം...

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കണം- വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സ്
കാഞ്ഞങ്ങാട്: കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്...

ഓള് ഇന്ത്യ മലയാളി അസോസിയേഷന് മഹാരാഷ്ട്രാ ഘടകം: ടി.എ ഖാലിദ് വീണ്ടും പ്രസിഡണ്ട്
മുംബൈ: ഓള് ഇന്ത്യ മലയാളി അസോസിയേഷന് മഹാരാഷ്ട്ര ഘടകം പ്രസിഡണ്ടായി കാസര്‍കോട് സ്വദേശി ടി.എ ഖാലിദിനെ വീണ്ടും...

അലന്റെ പാല്പുഞ്ചിരി അണയാതെ കാക്കാം; അര്‍ബുദ ചികിത്സയ്ക്ക് വേണം ലക്ഷങ്ങള്‍
പാലക്കുന്ന്: കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു...

കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു
കുമ്പള: കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ലോറി...

ചേവാറില്‍ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കുമ്പള: ചേവാറിലെ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക...

സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും...

പൊസോട്ടെ ആക്രിക്കടയിലെ കവര്‍ച്ച; രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍
ഉപ്പള: ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗളൂരുവിലെ അശോക...












