REGIONAL - Page 122

വിമുക്തഭടന് നീലേശ്വരംറെയില്വേ സ്റ്റേഷന് മുന്നില്തീവണ്ടി തട്ടി മരിച്ചനിലയില്‍
നീലേശ്വരം: വിമുക്തഭടനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് മുന്നില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കൈ...

എക്സൈസ് പരിശോധനയില്‍ മദ്യവും വാഷും പിടികൂടി
കാസര്‍കോട്: എക്സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്സൈസ്...

മൊഗ്രാല്‍പുത്തൂര്‍ സ്വദേശികസബില് അന്തരിച്ചു
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഒമാന്‍ കസബില് അന്തരിച്ചു. കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരനുമായ അമീര്‍...

ബൈക്കില്‍ കടത്തിയഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു....

പ്രവാസി നേതാവ്കുഴഞ്ഞുവീണ് മരിച്ചു
കുണ്ടംകുഴി: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി നേതാവ് മരിച്ചു. കൊളത്തൂരിലെ വി.കെ....

അവശനിലയില്‍ കണ്ടയാള്‍ക്ക് സ്നേഹ സാന്ത്വനം പകര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് പരിസരത്ത് അവശനിലയില്‍ കണ്ട തലശ്ശേരി സ്വദേശി മോഹനെ (65) ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന്...

പനി പടരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ക്ക് ദുരിതം
ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം...

രണ്ടാം തവണയും ഉപയോഗത്തിനിടെവാഷിങ്ങ് മെഷീന് പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പുറംചട്ട മാത്രം മാറ്റി നല്കിയ വാഷിങ്ങ് മെഷീന്...

ചെട്ടുംകുഴി സ്വദേശി ഖത്തറില്അന്തരിച്ചു
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെട്ടുംകുഴി സ്വദേശി അന്തരിച്ചു....

ഗമല്‍ റിയാസ് അന്തരിച്ചു
ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ...

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്...

സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റ്; വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ റിമാണ്ടില്‍
കാസര്‍കോട്: സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് പേരേ കോടതി റിമാണ്ട്...












