REGIONAL - Page 116

ചേടിക്കാനയില്‍ കുന്നിടിയുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ പ്രദേശവാസികള്‍
ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന...

വിവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. എ.എം ശ്രീധരന് സാഹിത്യ അക്കാദമി പുരസ്കാരവും
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ.എം....

കെ.വി കുമാരന് മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം
കാസര്‍കോട്: വിവര്‍ത്തകനും കാസര്‍കോട്ടെ സാഹിത്യ, സാംസ്കാരിക വേദികളിലെ തലയെടുപ്പുള്ള സാന്നിധ്യവുമായ കെ.വി കുമാരന് മാഷിന്...

നഗരത്തിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന നുള്ളിപ്പാടിയിലെ മുജീബ് (45) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന്...

മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ നിരവധി കേസുകളിലെ...

കാസര്‍കോട് ഇപ്പോഴും വെര്‍ജിന്‍ ലാന്റ്- ഡോ. സി. ബാലന്
കാസര്‍കോട്: കാര്യമായ ചരിത്ര-സംസ്ക്കാര പഠനങ്ങള്‍ നടക്കാത്തതിനാല്‍ കാസര്‍കോട് ഇപ്പോഴും കന്യകാത്വം നശിക്കാത്ത പുതുമണ്ണായി...

അപകടം അരികെ; നഗരത്തിലെ റോഡുകളില്‍ നിരവധി ചതിക്കുഴികള്‍
കാസര്‍കോട്: തിരക്കേറിയ കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലും ചെറുതും വലുതുമായ നിരവധി ചതിക്കുഴികള്‍. നഗരത്തിലെ മിക്ക...

നിലംപൊത്താറായ നിലയില്‍ പഴക്കമേറിയ കെട്ടിടം; യാത്രക്കാരും സമീപവാസികളും ഭീതിയില്‍
പാലക്കുന്ന്: കിഴക്കേ ടൗണില്‍ തിരക്കേറിയ റോഡിനോട് ചേര്‍ന്ന് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഓടിട്ട...

ദേശീയപാതയിലും സ്കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്പെന്റ് ചെയ്തു
വിദ്യാനഗര്‍: ദേശീയപാതയിലും സ്കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്മാര്മൂല...

വീട്ടില്‍ നിന്ന് ഇറങ്ങിയ ഹോട്ടല്‍ ജീവനക്കാരന് 6 മാസമായിട്ടും തിരിച്ചെത്തിയില്ല
ബദിയടുക്ക: ഹോട്ടല്‍ ജീവനക്കാരനെ കാണാതായതായി പരാതി. പള്ളത്തടുക്ക ഉപ്ലേരിയിലെ പുരുഷോത്തമ(38)യെയാണ് കാണാതായത്. കര്‍ണ്ണാടക...

ദേശീയപാതയിലും സ്കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഏഴ് പേരെ സസ്പെന്റ് ചെയ്തു
വിദ്യാനഗര്‍: ദേശീയപാതയിലും സ്കൂളിലും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവാകുന്നു. നായന്മാര്മൂല...

കഞ്ചാവുമായി മണിമുണ്ട സ്വദേശി അറസ്റ്റില്‍
ഉപ്പള: 500 ഗ്രാം കഞ്ചാവുമായി മണിമുണ്ട സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ െൈസദ് മുഹമ്മദ്...



















