നിയന്ത്രണം വിട്ട ലോറി വളഞ്ഞും പുളഞ്ഞും വന്ന് ഡിവൈഡറിലിടിച്ച് നിന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ചാറ്റല്‍ മഴയില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ദേശീയ...
മുടിയുടെ നരയ്ക്ക് സമ്മര്‍ദ്ദം ഒരു കാരണമാണോ?
സമ്മര്‍ദ്ദവും മുടി നരയും പരിശോധിക്കാന്‍ ഗവേഷണ സംഘം ഉപയോഗിച്ചത് എലികളെ
ആശിച്ച് വാങ്ങിയ കാറിന് പിന്നാലെ പൊല്ലാപ്പിലായി ക്രിക്കറ്റ് താരം ആകാശ് ദീപ്; നിയമലംഘനത്തിന് നോട്ടീസ്
നിര്‍ബന്ധിത രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കാതെയാണ് വാഹനം കൈമാറിയതെന്നാണ് കണ്ടെത്തല്‍
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി വിസയുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം
ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്
വേറിട്ട ഗെറ്റപ്പില്‍ അര്ജുന് അശോകന്; 'തലവര'യുടെ ടീസര്‍ പുറത്ത്
വെള്ളപ്പാണ്ട് ബാധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ട പലചരക്ക് വില്‍പ്പനക്കാരനായ ജ്യോതിഷിന്റെ ജീവിതത്തിലേക്ക് ഒരു...
ധര്‍മ്മസ്ഥല; എസ്.ഐ.ടിക്ക് പരാതി പരിഹാരത്തിനായി പൊലീസ് സ്റ്റേഷന് അധികാരങ്ങളും
പരാതിക്കാര്‍ ഇനി ലോക്കല്‍ പൊലീസിനെ സമീപിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര
ആലംപാടി സ്വദേശിയായ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
നായന്മാര് മൂലയിലെ വ്യാപാരി സത്താര്‍ മുബാറക് ആണ് മരിച്ചത്
അജ്ഞാത വാഹനമിടിച്ച് കാല്നടയാത്രക്കാരന് ഗുരുതരം
നീലേശ്വരം കൊഴുമ്മല്‍ പടിഞ്ഞാറ്റത്തെ ടി.വി രാമകൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്
യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ദേളി കുന്നുപാറയിലെ ദാമോദരന്റെ മകന് ധനുഷ് ആണ് മരിച്ചത്
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 74,360 രൂപ
മൂന്നു ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു
യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു; സഹോദരനെതിരെ വധശ്രമത്തിന് കേസ്
അഡൂര്‍ ബാപ്പയ്യമൂലയിലെ ചന്ദ്രശേഖര(30)നാണ് വെട്ടേറ്റത്
ക്ഷീരോല്പ്പാദക സഹകരണസംഘത്തിന്റെ ജനല്‍ഗ്ലാസ് തകര്‍ത്ത് കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍
കാലിച്ചാനടുക്കം അലക്കടിയിലെ ശ്രീജിത്തിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്
Top Stories