Obituary - Page 37
യു.എം. മുഹമ്മദ് ഹാജി
പുത്തിഗെ: പഴയകാല ഡ്രൈവറും ദീര്‍ഘകാലം ഉറുമി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഉറുമിയിലെ യു.എം. മുഹമ്മദ് ഹാജി...
സി.എച്ച്. പവിത്രന്‍
പാലക്കുന്ന്: പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി.എച്ച്....
ഉമ്പിച്ചി
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ കടിക്കാലിലെ പി. ഉമ്പിച്ചി (80) അന്തരിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം തേങ്ങ...
കെ.പി. രാഘവന്‍
മടിക്കൈ: അമ്പലത്തുകര പൂടുംകല്ലടുക്കത്തെ കെ.പി രാഘവന്‍ ആചാരി അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: രതീഷ്, അജിത.
യു.എ അബ്ദുല്ല ഹാജി പാണലം
പാണലം: പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായ യു.എ അബ്ദുല്ല ഹാജി പാണലം (94) അന്തരിച്ചു.മംഗലാപുരത്ത് 40 വര്‍ഷക്കാലവും...
കാസര്‍കോട്ടെ പഴയകാല വ്യാപാരി കെ.എം. അബ്ദുല്‍ഖാദര്‍ ഹാജി അന്തരിച്ചു
കാസര്‍കോട്: പതിറ്റാണ്ടുകളായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തുന്ന കൊറക്കോട് ഹൊന്നമൂലയിലെ കെ.എം അബ്ദുല്‍ ഖാദര്‍ ഹാജി...
മുഹമ്മദ് കുഞ്ഞി പെര്‍വാട് അന്തരിച്ചു
കാസര്‍കോട്: റിട്ട. എയര്‍ ഇന്ത്യാ മാനേജറും പ്രവാസിയുമായിരുന്ന പെര്‍വാട് 'ഫൈസി നാസില്‍' മുഹമ്മദ് കുഞ്ഞി (84) അന്തരിച്ചു....
സുബ്ബ പൂജാരി
മുണ്ട്യത്തടുക്ക: അരിയപ്പാടി ചേടിമൂലയിലെ കര്‍ഷകന്‍ സുബ്ബ പൂജാരി (92) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ബാബു പൂജാരി,...
പത്മാവതിയമ്മ
കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കരയിലെ പരേതനായ പനയന്തട്ട ഗോപാലന്‍ നായരുടെ ഭാര്യ പുറവങ്കര പത്മാവതിയമ്മ (94) അന്തരിച്ചു. മക്കള്‍:...
കെ.എ ഹമീദ്
മൊഗ്രാല്‍: പഴയകാല പ്രവാസിയുംടാക്‌സി ഡ്രൈവറുമായ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിക്ക് സമീപത്തെ ഫൈസല്‍ മന്‍സിലില്‍ കെ.എ ഹമീദ്...
യു.എം. മൊയ്തു
മൊഗ്രാല്‍പുത്തൂര്‍: കുന്നിലിലെ യു.എം മൊയ്തു (60) അന്തരിച്ചു. വര്‍ഷങ്ങളായി മീന്‍ വില്‍പ്പന നടത്തിവരികയായിരുന്നു. ഭാര്യ:...
വി.എം. യശോദ അമ്മ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പുറവങ്കര തറവാടിന് സമീപം ശ്രീകൃഷ്ണാലയത്തിലെ വി.എം. യശോദ അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്:...