കുമ്പള: പഴയകാല പ്രവാസിയും മത്സ്യത്തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പെര്‍വാഡ് ബദ്രിയ മന്‍സിലില്‍ കെ.എ ഉമ്മര്‍ (55) അന്തരിച്ചു.
റാബിയയാണ് ഭാര്യ. മക്കള്‍: ഉനൈസ, സൈനബ, ഹക്കീം, ഷംന, ബിലാല്‍. മരുമക്കള്‍: ഹബീബ് റഹ്മാന് (പാനൂര്‍), മുഹമ്മദ് അഷ്കര്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തു, അഷ്റഫ്, അബ്ദുല്റഹ്മാന്, ബീഫാത്തിമ, സുഹ്റ, നഫീസ, പരേതനായ ഇബ്രാഹിം.