തൃക്കണ്ണാട് കടപ്പുറം എം.എല്‍.എ സന്ദര്‍ശിച്ചു
ഉദുമ: തൃക്കണ്ണാട് കടപ്പുറത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് വ്യാപകനാശം. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ സന്ദര്‍ശിച്ചു. കൂടെ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, വാര്‍ഡ് മെമ്പര്‍മാരായ സുധാകരന്‍, ജലീല്‍, ഷൈനി, ഹെല്‍ത്ത് ജീവനക്കാര്‍ എന്നിവരും സന്ദര്‍ശിച്ചു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനുള്ള നടപടികളും കടല്‍ക്ഷോഭം തടയാനുള്ള ഭാവി നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഫലപ്രദമായ പദ്ധതിക്ക് ശ്രമിക്കുമെന്നും എം.എല്‍.എ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. കാപ്പില്‍-കൊപ്പല്‍ പ്രദേശത്ത് മരം വീണ് തകര്‍ന്ന് വൈദ്യുതി തടസം […]

ഉദുമ: തൃക്കണ്ണാട് കടപ്പുറത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് വ്യാപകനാശം. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ സന്ദര്‍ശിച്ചു. കൂടെ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, വാര്‍ഡ് മെമ്പര്‍മാരായ സുധാകരന്‍, ജലീല്‍, ഷൈനി, ഹെല്‍ത്ത് ജീവനക്കാര്‍ എന്നിവരും സന്ദര്‍ശിച്ചു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനുള്ള നടപടികളും കടല്‍ക്ഷോഭം തടയാനുള്ള ഭാവി നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഫലപ്രദമായ പദ്ധതിക്ക് ശ്രമിക്കുമെന്നും എം.എല്‍.എ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. കാപ്പില്‍-കൊപ്പല്‍ പ്രദേശത്ത് മരം വീണ് തകര്‍ന്ന് വൈദ്യുതി തടസം നേരിട്ട പ്രദേശങ്ങളും എം.എല്‍.എ സന്ദര്‍ശിച്ചു. ട്രാന്‍സ്‌ഫോമര്‍ അടക്കം 22 ഓളം തൂണുകള്‍ തകര്‍ന്ന വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ എം.എല്‍.എ അഭിനന്ദനങ്ങള്‍ അറിയിച്ചു.