Latest News - Page 19
കൊടിയ മര്‍ദ്ദനത്തിന്റെ നോവുകള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്നത്
ഒരു കുട്ടിയുടെ ശാരീരിക വളര്‍ച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവ ആവശ്യമാണ്. മാനസിക വളര്‍ച്ചയ്ക്ക്...
ശ്രേയസ് അയ്യര്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകുമോ?
ഇതുസംബന്ധിച്ച തീരുമാനം ബിസിസിഐയുടെ പരിഗണനയിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്
ഗള്‍ഫിലുള്ള മലയാളികളില്‍ പലരും ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ മടക്കയാത്ര...
ഒമാനിലെ മാധ മേഖലയില്‍ നേരിയ ഭൂകമ്പം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
യുഎഇയിലെ താമസക്കാര്‍ക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍
ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് ഒറ്റയടിക്ക് 400 രൂപ കൂടി
ചിങ്ങമാസവും ഓണക്കാലവും വിവാഹ സീസണും ഒരുമിച്ചു വന്ന ഈ വേളയില്‍ സ്വര്‍ണവില കൂടിയതോടെ ഉപഭോക്താക്കള്‍ കടുത്ത നിരാശയില്‍
മഞ്ചേശ്വരത്ത് ഒരുങ്ങുന്നു രണ്ട് കളിക്കളങ്ങള്‍; നിര്‍മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം, എന്മകജെ എന്നിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുങ്ങുക
ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി 23 ന്
ഹൊസ് ദുര്‍ഗ് അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്
11 കാരനെ പീഡിപ്പിച്ച കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയില്‍
ചെമ്മനാട് പെരുമ്പളയിലെ പി.അബ്ദുല്‍ ഹാരിസിനെ ആണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്
മംഗളൂരു വരെ മെമു; ആവശ്യം പരിശോധിക്കാന്‍ ഡയറക്ടറേറ്റിന് റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം
യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.
നായാട്ടുസംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്: രക്ഷപ്പെട്ട പ്രധാന പ്രതി അറസ്റ്റില്‍
വോര്‍ക്കാടി പുരുഷകോടിയിലെ റാഷിഖിനെയാണ് അറസ്റ്റ് ചെയ്തത്
ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു; നടപടിയെടുക്കാനാവാതെ എ.ബി.സി സെന്ററിന് അനുമതി കാത്ത് അധികൃതര്‍
കാസര്‍കോട്: ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുമ്പോഴും തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവാത്ത ആശങ്കയിലാണ് അധികൃതര്‍. കേന്ദ്ര...
കാഞ്ഞങ്ങാട്ട് സര്‍വ്വീസ് റോഡ് പാര്‍ക്കിംഗ് റോഡായി
കെ.എസ്.ടി.പി റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് നഗരത്തില്‍ രണ്ട് ഭാഗങ്ങളിലും പ്രധാന കേന്ദ്രങ്ങളില്‍...