Kerala - Page 70
എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ...
ഗവര്‍ണറുടെ അന്ത്യശാസനത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്ന സ്വരം
തിരുവനന്തപുരം: 11 സര്‍വകലാശാലകളിലെ വി.സി.മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി...
ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഇത് നീതിയുടെ ലംഘനം, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതണ്ട
പാലക്കാട്: ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...
തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്നു, കൈകള്‍ വെട്ടിമുറിച്ചു; കാമുകന് കസ്റ്റഡിയില്‍
കണ്ണൂര്‍: തലശേരി പാനൂരില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വകാര്യലാബ് ജീവനക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും...
രണ്ട് മുന്മന്ത്രിമാര്ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കെതിരെ ലൈംഗീകാരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി...
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന് പിടിയില്‍
കൊച്ചി: പൊലീസുകാരന്റെ മാങ്ങാ മോഷണ കേസ് ഒതുക്കി തീര്‍ത്തുവെങ്കിലും തൊട്ടുപിന്നാലെ പൊലീസിന് നാണക്കേടായി മറ്റൊരു മോഷണ...
ഒളിവിലായിരുന്ന എല്‍ദോസ് എം.എല്‍.എ വീട്ടില്‍ തിരിച്ചെത്തി
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൂര്‍...
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി
കൊല്ലം: ഡോ. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം...
യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക്...
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ...
ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമം; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി...
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക്...