Kerala - Page 226

സംസ്ഥാനത്ത് 2389 പേര്‍ക്ക് കൂടി കോവിഡ്; 1946 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250,...

എങ്ങനെയും എ എന്‍ ഷംസീറിനെ തോല്‍പ്പിക്കണം; തലശ്ശേരിയില്‍ സി ഒ ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു
കണ്ണൂര്‍: തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവിധി തേടുന്ന സി ഒ ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വോട്ട് തേടി നടന് മോഹന്‍ലാല്‍
കൊല്ലം: നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഗണേഷ് കുമാറിന് വോട്ട് തേടി സിനിമാതാരം മോഹന്‍ലാല്‍. പത്തനാപുരം നിയോജക...

സംസ്ഥാനത്ത് 1549 പേര്‍ക്ക് കൂടി കോവിഡ്; 1897 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട്...

ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യില്ലെന്ന് ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന...

ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരന്; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അദ്ദേഹത്തിന്റെ പ്രതികരണം തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശ: സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍
കൊച്ചി: ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് മെട്രോ മാന്‍ ഇ ശ്രീധരന് എന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ഒരാളെ...

എല്ലാവരുടെയും വോട്ട് വേണമെന്ന് ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍; പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് നല്‍കാമെന്ന് ഖാദര്‍ പറഞ്ഞതും മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതായതും എങ്ങനെയെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണുമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: എല്ലാവരുടെയും വോട്ട് വേണമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഗുരുവായൂരിലെ മുസ്ലിം ലീഗ്...

എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം
കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട്...

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറി-മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടതെന്നും അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി...

സംസ്ഥാനത്ത് 2055 പേര്‍ക്ക് കൂടി കോവിഡ്; 2084 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222,...

ഇരട്ടവോട്ട് ഉണ്ടെങ്കില്‍ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്; ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തത്; വിമര്‍ശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്ന ലേഖനവുമായി സിപിഐ മുഖപത്രം....

ഗായകന് ജയരാജ് നാരായണന് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ഗായകന് ജയരാജ് നാരായണന് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയിലാണ് അപകടമുണ്ടായത്. സംസ്കാരം...
















