Kerala - Page 221

എന്‍ഫോഴ്സ്മെന്റിനെതിരായ അന്വേഷണം തുടരാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ആരംഭിച്ച അന്വേഷണം തുടരാമെന്ന്...

മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്നത് സിപിഎമ്മിന്റെ 'കുഞ്ഞിരാമന്', നട്ടെല്ലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസിലില്ലെന്നും മുല്ലപ്പള്ളി രാാമചന്ദ്രന്‍
കണ്ണൂര്‍: പാനൂര്‍ കൊലപാതക കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേസ്...

ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന്...

സംസ്ഥാനത്ത് 5063 പേര്‍ക്ക് കൂടി കോവിഡ്; 2475 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍...

മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചുമകനും കോവിഡ്; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും; മകള്‍ വീണയും മരുമകന് മുഹമ്മദ് റിയാസും കോവിഡ് ചികിത്സയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍...

മുസ്ലിം വോട്ടുകള്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും; കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞതും യുഡിഎഫിന് വന്‍ വിജയം നേടിത്തരുമെന്നും കെപിസിസി അന്വേഷണ സംഘം
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും യുഡിഎഫിന് വമ്പന്‍ വിജയം ലഭിക്കാന്‍...

ഇ.ഡിക്കെതിരെ സന്ദീപ് നായര്‍ നല്കിയ മൊഴി ഞെട്ടിപ്പിക്കുന്നത്, വെളിപ്പെടുത്താനാവില്ല; മുദ്രവെച്ച കവറില്‍ കൈമാറാമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും തമ്മിലുള്ള പോര് തുടരുന്നു....

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി...

സംസ്ഥാനത്ത് 4353 പേര്‍ക്ക് കൂടി കോവിഡ്; 2205 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453,...

'മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്നേഹമേ...'; കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് വധഭീഷണി, മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്ന് ഭീഷണി സന്ദേശം
തിരുവനന്തപുരം: 'മനുഷ്യനാകണം' എന്ന കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് വധഭീഷണി. ചോപ്പ് എന്ന...

ബാക്കിയായ ബാലറ്റുകള്‍ എവിടെ? പോസ്റ്റല്‍ വോട്ടില്‍ വ്യാപക കൃത്രിമത്വം നടന്നു; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേശ്വരം, കോന്നി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.30 കോടിയുടെ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശികളടക്കം 3 പേര് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 1.30...








