Kerala - Page 222

കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം അധ്യയന വര്‍ഷത്തിലും കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്....

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡ് രൂക്ഷമാകാന്‍ സാധ്യത; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു, വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം...

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയത് ശരിയായില്ല; മുല്ലപ്പള്ളിക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയതിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പോര്....

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കോവിഡ്; 1955 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504,...

കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; സഹോദരന് വെട്ടേറ്റ് ഗുരുതരം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ...

വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്തില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും...

മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്
പാലക്കാട്: മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30...

പത്തനംതിട്ടയില്‍ 5 വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്; കുട്ടി ലൈംഗീക പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
പത്തനംതിട്ട: അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി ലൈംഗീക...

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കോവിഡ്; 1898 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട്...

ജില്ലയില്‍ പോളിംഗ് ശതമാനം 71 കടന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വൈകിട്ട് 5.25 വരെ പോളിംഗ് 71.21 ശതമാനം. മഞ്ചേശ്വരത്ത് 72.54 ശതമാനവും കാസര്‍കോട്ട്...

യുഡിഎഫ് തരംഗം; ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: യുഡിഎഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തില്‍ യുഡിഎഫ്...

ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇടതുപക്ഷത്തിനാകുമായിരുന്നു; എല്‍ഡിഎഫ് നൂറിലേറെ സീറ്റ് നേടി വിജയിക്കും; കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ ദൈവങ്ങളെ കൂട്ടുപിടിച്ച് മൂന്ന് മുന്നണികളും. ദൈവങ്ങള്‍ക്ക്...







