Kerala - Page 220

മുസ്ലിം ലീഗ് മത്സരിച്ച 28ല്‍ 24 സീറ്റില്‍ വിജയിക്കും, തുടര്‍ഭരണം ഉണ്ടായാലും ലീഗ് യുഡിഎഫ് വിടില്ലെന്ന് പി എം എ സലാം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിച്ച 28ല്‍ 24 സീറ്റിലും വിജയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന...

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കും, ലൗ ജിഹാദുണ്ടെന്ന് തനിക്കുറപ്പാണ്; വീണ്ടും വിഷം തുപ്പി പി സി ജോര്‍ജ്
തൊടുപുഴ: വര്‍ഗീയത നിറഞ്ഞ പ്രസംഗവുമായി പി സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍...

സംസ്ഥാനത്ത് ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്; 2358 പേര്‍ക്ക് രോഗമുക്തി, 16 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728,...

ലോകായുക്തയുടെ മുകളിലാണ് ഹൈക്കോടതി; മന്ത്രി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം, അവകാശമുണ്ട്: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: തനിക്കെതിരായ ലോകായുക്ത വിധിയില്‍ മന്ത്രി കെ ടി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും അതിനുള്ള...

രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ പത്രം വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് മന്ത്രി ജി സുധാകരന്
ആലപ്പുഴ: രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ പത്രം വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന ആരോപണവുമായി മന്ത്രി ജി...

എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറ് മൂലം ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി
കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്രചെയ്ത ഹെലികോപ്റ്റര്‍ യാത്രക്കിടെ തകരാറിലായതിനെ തുടര്‍ന്ന് ചതുപ്പ്...

14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഏപ്രില്‍ 14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ദേവതകളെ പൂജിക്കുന്ന ഈ രാജ്യത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം; ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന്...

മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, രണ്ട് പേര് കൂടി കസ്റ്റഡിയില്‍
കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനെ...

സംസ്ഥാനത്ത് 6194 പേര്‍ക്ക് കൂടി കോവിഡ്; 2584 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791,...

ഡോളര്‍കടത്ത് കേസ്; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു....

'ചുവപ്പണിഞ്ഞ നരഭോജികളെ....നരച്ചു മങ്ങിയ ചെങ്കൊടികള്‍ അഴിച്ചുവെക്കൂ സഖാക്കളെ...; മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി എസ്എസ്എഫ് പ്രവര്‍ത്തകര്‍
കോഴിക്കോട്: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങി കാന്തപുരം വിഭാഗം....







