Kerala - Page 211

'കുമ്പളങ്ങി ടൈറ്റ്സ്'; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; വലഞ്ഞ് പോലീസ്
പള്ളുരുത്തി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ കുമ്പളങ്ങി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ക്ക്...

കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയെക്കാള്‍ പതിന്മടങ്ങ്-ഹൈക്കോടതി
കൊച്ചി: കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയേക്കാള്‍...

സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി; സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു; ഇനി 500 രൂപ മാത്രം
തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക്...

ജനിതക വ്യതിയാനം വന്ന വൈറസ് പടരുന്നു; സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ അനിവാര്യം; സര്‍ക്കാരിന് നിര്‍ദേശം നല്കി മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്കി കെജിഎംഒഎ. സംസ്ഥാനത്ത്...

ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി കുഴല്‍പ്പണം തട്ടിയെടുത്ത കേസ്; വാഹന ഉടമയ്ക്ക് ആര്.എസ്.എസ് ബന്ധമുള്ളതായി പോലീസ്
തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്ത കൊടകര...

കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
തിരുവന്തപുരം: അസുഖബാധിതയായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്...

സിനിമാ, സീരിയില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; കച്ചവടക്കാര്‍ നിര്‍ബന്ധമായും രണ്ട് മാസ്കുകള്‍ ധരിക്കണം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാ തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി...

സംസ്ഥാനത്ത് 38,607 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1063
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954,...

മയ്യില്‍ ടൗണില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് റിട്ട. അധ്യാപകന് മരിച്ച സംഭവം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന് വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ്...

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.വി പ്രകാശ് അന്തരിച്ചു; മരണം ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം
മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എടക്കരയിലെ അഡ്വ. വി.വി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30...

സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
തിരുവനന്തുപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ്...

സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 872
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍...















