Kerala - Page 154

കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ വെട്ടേറ്റ് ആസ്പത്രിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍...

വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിനെതിരെ മന്ത്രി അഹ്മദ് ദേവര്‍കോവില്‍; 2023 ഡിസംബറില്‍ നിര്‍മാണം തുടങ്ങാമെന്ന് അദാനി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകിപ്പിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ മന്ത്രി അഹ്മദ് ദേവര്‍കോവില്‍. അദാനി...

ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ചു; അച്ഛന് അറസ്റ്റില്‍
കോട്ടയം: ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റിലായി. പാലാ അന്തീനാട്...

പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് പറഞ്ഞതിനെ കുറിച്ച് ഇടക്കിടെ ചോദിക്കരുതെന്ന് എ. വിജയരാഘവന്
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് ദുരുദ്ദേശമില്ലെന്ന് പറഞ്ഞതിനെ കുറിച്ച് ഇടക്കിടെ...

സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷക പ്രക്ഷോഭകര്‍ നടത്തുന്ന ഭാരത് ബന്ദിന്...

സംസ്ഥാനത്ത് 19,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 276
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 276 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സംസ്ഥാനത്ത് 19,675 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 312
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 312 പേര്‍ക്കാണ്...

സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം
മലപ്പുറം: സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ...

വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ്: ഹിന്ദു ഐക്യവേദി അധ്യക്ഷ പി.കെ ശശികലയുടെ അക്കൗണ്ട് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഫെയ്സ്ബുക്കിലിട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ പി കെ ശശികലയുടെ അക്കൗണ്ട്...

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വേണ്ടെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ...

തീവ്രവാദവും ലൈംഗികതയും ലഹരിയും സജീവമാകുന്നു; ക്ലബ് ഹൗസില്‍ ഷാഡോ പോലീസ് പട്രോളിംഗ് ശക്തമാക്കി
തിരുവനന്തപുരം: ഈയടുത്തായി ഏറെ പ്രചാരം നേടിയ ക്ലബ് ഹൗസ് എന്ന സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കേരള പോലീസ് നിരീക്ഷണം...

സംസ്ഥാനത്ത് 15,768 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 186
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 186 പേര്‍ക്കാണ് ഇന്ന്...










