
ചെര്‍ക്കളയില്‍ പാല് വിതരണ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്നു
ചെര്‍ക്കള: കര്‍ഷകശ്രീ പാല് വിതരണ കമ്പനിയുടെ ചെര്‍ക്കള ഓഫീസില്‍ വന്‍കവര്‍ച്ച. വാതില്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയ...

ദി ബ്രിട്ടിഷ് വേള്‍ഡ് റെക്കോര്‍ഡും ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി ആറു വയസ്സുകാരി
ദുബായ്: ഒരു മിനുട്ട് കൊണ്ട് യു.എ.ഇയെ കുറിച്ചുള്ള മുപ്പത്തിമൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്കി കുറഞ്ഞ...

എന്‍.എ മുഹമ്മദ് ഷാഫി
നായന്മാര്മൂല: നായന്മാര്മൂല പള്ളിക്ക് സമീപത്തെ പരേതനായ എന്‍.കെ അബ്ദുല്റഹ്മാന് മാസ്റ്ററുടേയും ബീഫാത്തിമയുടേയും മകന്...

കെ. ലക്ഷ്മി
കളനാട്: ഉദുമ പരിയാരം ഹൗസിലെ കെ. ലക്ഷ്മി (67) അന്തരിച്ചു. ഭര്‍ത്താവ്: പി.വി. നാരായണന് (മുന്‍ കച്ചവടക്കാരന് പരിയാരം)....

നാരായണി
ബേക്കല്‍: ബേക്കല്‍ കൊറമ്പി ഹൗസിലെ നാരായണി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: വിലാസിനി (സീങ്കു), ലത,...

കവി ഉബൈദിന്റെ നിഴലായി പ്രവര്‍ത്തിച്ചവരെ ആദരിച്ച് ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം
കാസര്‍കോട്: സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കവി ടി. ഉബൈദ് മാഷിന്റെ നിഴലായി പ്രവര്‍ത്തിച്ചവരേയും ശിഷ്യന്മാരേയും...

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാംപ്രതി ഇപ്പോഴും ഒളിവില്‍
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ...

വിദ്യാനഗറിലെ ഹോട്ടലില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇരിട്ടിയില്‍ പിടിയില്‍
കാസര്‍കോട്: വിദ്യാനഗറിലെ ഹോട്ടലില്‍ ചായ കുടിക്കാന്‍ വന്നയാളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ്...

കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ടി.ഷാജിയാണ്...

അസുഖം മൂലം ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന് അന്തരിച്ചു
തളങ്കര: പ്രമേഹം സംബന്ധമായ അസുഖം മൂര്‍ച്ഛിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മദ്രസാ അധ്യാപകന് അന്തരിച്ചു. മംഗളൂരു കിന്യ...

വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍
കുണ്ടംകുഴി: കടലാസ്, കമ്പി, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് ഒരു...

ടി.വി വിജയന് കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ട്
കാസര്‍കോട്: കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. വിജയന് മാസ്റ്റര്‍ ഒളവറ കേരള പ്രദേശ്...
Top Stories













