ഒരുമയുടെ തണലില്‍ നമുക്ക് ശാന്തമായി ജീവിക്കാം...
ഞങ്ങള്‍ക്ക് സീമയുടെയും നസീമയുടേയും ചോര ഒന്നാണ്. ഷൈമയുടെയും ശ്യാമയുടെയും ചോരക്ക് ഒരു നിറ വ്യത്യാസവുമില്ല. മുസ്ലിമായ...
വഖഫ് ബോര്‍ഡിന്റെ ചരിത്രവും നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടും
ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാചകന് മുഹമ്മദ് മുസ്തഫയുടെ (സ:അ) കാലത്ത് തന്നെ വിശ്വാസികളില്‍ സമ്പന്നരായവരുടെ...
സഹകരണ മേഖലയുടെ വിശ്വാസ്യത തകരരുത്
തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച നൂറുക്കണക്കിനാളുകളുടെ ജീവിതം തന്നെ വഴിമുട്ടിയ സംഭവം ഗൗരവത്തോടെ വേണം...
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെവിട നസീറിനും കൂട്ടുപ്രതികള്‍ക്കും തടവ്
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. തടിയന്റെവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവരെ...
മുഹമ്മദ് ഫാസില്‍ വധം: കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കാര്‍ ഉടമയായ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
ഉഡുപ്പി: മംഗളൂരു സൂറത്കലില് മുഹമ്മദ് ഫാസിലിനെ(23) കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍...
തമ്പായിയമ്മ
കോളിയടുക്കം: അണിഞ്ഞ മൂശാരിവളപ്പിലെ കനക്കരം കോടി തമ്പായിയമ്മ (നാരായണിയമ്മ-93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തുളിച്ചേരി...
കോരന്
പാലക്കുന്ന്: ചിറമ്മലിലെ കസൂരി വളപ്പിലെ കോരന് (82) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാത. മക്കള്‍: ചന്ദ്രന് (ഗള്‍ഫ്),...
അറ്റകുറ്റപണിക്കായി ബേക്കല്‍ പാലം അടച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി പാലക്കുന്ന് സ്റ്റേഷന് റോഡ്
പാലക്കുന്ന്: ബേക്കല്‍ പാലം അടച്ചിടേണ്ടിവരുമ്പോള്‍ പാലക്കുന്ന് റെയില്‍വെ സ്റ്റേഷന് റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക്...
രണ്ട് പഞ്ചായത്തിന് 3 വില്ലേജ്, ഒറ്റ ഓഫീസ്, ആകെ മൂന്ന് ജീവനക്കാരും; കൂഡ്ലു വില്ലേജ് ഇന്നും ദുരിതക്കയത്തില്‍
കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും....
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല-രാജ്മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍കോട്: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി...
ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റുമതില്‍ തകര്‍ന്നു; കിണറുകളില്‍ മലിനജലം കയറി
ഉപ്പള: ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റു മതില് തകര്‍ന്നു. കിണറുകളില്‍ മലിനജലം കയറി. സാധങ്ങള്‍ ഒഴുകിപ്പോയി....
കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ അബ്ദുല്ലത്തീഫ് സഅദി അന്തരിച്ചു
കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ്...
Top Stories