കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന് നേരെ അക്രമം കാട്ടി
ഉപ്പള: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി. ഉപ്പള പാറക്കട്ടയിലെ...
വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; ഡിഗ്രി വിദ്യാര്‍ത്ഥി റിമാണ്ടില്‍
കുമ്പള: വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത കേസില്‍ കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത ഡിഗ്രി വിദ്യാര്‍ത്ഥിയെ കോടതി റിമാണ്ട്...
ചാലിങ്കാല്‍ നമ്പ്യാരടുക്കത്ത് യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭര്‍ത്താവ് മുങ്ങി; അന്വേഷണം ശക്തമാക്കി പൊലീസ്
കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സഹോദരി...
വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്സര പ്രസി., ദേവസ്യ മേച്ചേരി ജന. സെക്ര.
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തില്‍ നാല് വോട്ടുകളുടെ...
എസ്.എം.എ ബാധിച്ച അഫ്ര യാത്രയായി; മുഹമ്മദ് തനിച്ചായി
കണ്ണൂര്‍: സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര ഒടുവില്‍ മരണത്തിന് കീഴടങ്ങി....
മസ്ജിദില്‍ നിക്കാഹ് കര്മ്മത്തിന് സാക്ഷിയായി വധുവും
പേരാമ്പ്ര: വ്യത്യസ്തമായൊരു നിക്കാഹ് ചടങ്ങിന് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു....
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളും മരിച്ചു
പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടുമക്കളുമടക്കം...
'ദയാബായി നിരാഹാര സമരം: മുഖ്യമന്ത്രി ഇടപെടണം'
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മനുഷ്യവകാശ പ്രവര്‍ത്തക ദയാബായി ആറിന്...
'ആസാദി കാ ഗൗരവ് യാത്ര' വിജയിപ്പിക്കും
കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തെയും നേതൃത്വം നല്കിയ സമര സേനാനികളേയും തള്ളിപ്പറയുകയും പിന്നില്‍ നിന്ന് കുത്തുകയും...
'റഫി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്കുന്നു'
തളങ്കര: മുഹമ്മദ്റഫിയുടെ ഗാനങ്ങള്‍, ആസ്വാദകര്‍ക്ക് തങ്ങളുടെ ജീവിത വ്യഥകളില്‍ നിന്ന് മുക്തി നല്‍കുന്നുണ്ടെന്നും തന്റെ...
കെട്ടിടോദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി
ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് സ്കൂളിനെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി മുപ്പത്...
വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ചു
പെരിയ: വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമക്ക് തിരികെ നല്കി സി.പി. എം നേതാവ് മാതൃകയായി. സി.പി.എം ചാലിങ്കാല്‍ ലോക്കല്‍...
Begin typing your search above and press return to search.
Top Stories