കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച കണ്ടെത്തി. മരക്കാപ്പ് കടപ്പുറം കടവത്ത് വീട്ടില്‍ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകന് കെ. പ്രദീപന് (47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടുമുറ്റത്തെ കവുങ്ങിന് തൂണിലാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരന് ശശി.