Feature - Page 3
പഠിച്ചുകയറാന് പടവുകളനവധി...
തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ജീവിതത്തിന്റെവൈവിധ്യത്തിന് അനുസരിച്ചുള്ള കോഴ്സുകളും തൊഴിലുകളും...
നാടകമേ ഉലകം... ഹുലുഗപ്പ കട്ടീമനി 'തുമ്പ സന്തോഷവാഗിദേ...'
ഇതിനകം നൂറിലധികം വേദികളിലെത്തിയ 'ജൊതെഗിറുവന ചന്തിര'യുടെ സംവിധായകന് ഹുലുഗപ്പ കട്ടീമനി കര്ണാടകയിലെ പ്രമുഖനായ നാടക...
ബോവിക്കാനത്തിന്റെ സ്വന്തം 'തളങ്കര അബ്ബാസ്ച്ച'
തന്റെ പതിനാലാം വയസ്സില് അമ്മാമന് ബാരിക്കാട് മമ്മദ്ച്ചക്കൊപ്പം തളങ്കരയില് നിന്നും ബോവിക്കാനത്ത് വരികയും...
മഴക്കാല അപകടങ്ങള്; ജാഗ്രത ജീവന് കാക്കും
ഏറെ ശ്രദ്ധിക്കേണ്ടത് പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളെയാണ്. കാറ്റില് തെങ്ങുകളും മരങ്ങളും ഒടിഞ്ഞ് വീണ് വൈദ്യുതി കമ്പികള്...
നീതിക്ക് വേണ്ടി ദാഹിക്കുന്ന പ്രവാസികള്...
തിരക്ക് കൂടുന്നത് അനുസരിച്ച് വിമാന കമ്പനികള് തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്ധിപ്പിക്കുകയാണ്. വിദേശ കമ്പനികള്ക്ക്...
ദേശീയപാത ആരുടെ ഡിസൈന് ആയിരുന്നു ?
സര്വ്വീസ് റോഡുകളുടെ അവസ്ഥയാണ് അതിദയനീയം. അതിലൂടെ സഞ്ചരിക്കേണ്ടത് നാട്ടിലെ രണ്ടാംതരം പൗരന്മാരാണെന്ന് ആദ്യം...
ഓര്മ്മയില് അബ്ദുല് മജീദും കൊടുങ്കാറ്റില് കാര്വാറില് മുങ്ങിത്താണ ഉരുവും
പി.എച്ച് അബ്ദുല് മജീദിന്റെ പേരാണ് ഉരുവിന് നല്കിയത്. ഫതഹുല് മജീദ് എന്ന പേരില് ഉരു കടലില് ഇറക്കിയ മുഹൂര്ത്തം...
ഉബൈദും ഷെയ്ക്സ്പിയറും തമ്മില്....
ഉബൈദിനെകുറിച്ച് പുസ്തകങ്ങള് ഇറങ്ങുകയും ചര്ച്ചകള് നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയിലധികവും ഉപരിതല...
'ജൊതെഗിറുവനു ചന്തിര' ഇന്ന് കാസര്കോട്ട് അരങ്ങിലെത്തുമ്പോള്...
ഈ നാടകം കാസര്കോട് തിയേട്രിക്സ് സൊസൈറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഇന്ന് കാസര്കോട്ട്...
കാണാതാകുന്ന പെണ്കുട്ടികള്ക്ക് സംഭവിക്കുന്നത്...
അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില് താമസിച്ചിരുന്ന പ്രായ പൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയുടെ മരണവുമായി...
പേ പിടിച്ചുള്ള ദാരുണമരണത്തിലേക്ക് ജനങ്ങളെ തള്ളി വിടരുത്
2021 മുതല് സംസ്ഥാനത്ത് ഓരോ വര്ഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവര് രണ്ട് ലക്ഷത്തിലധികം പേരാണ്....
ബൈക്കില് ഉലകം ചുറ്റി അമൃത...
23,000 കിലോ മീറ്റര് തുടര്ച്ചയായി ബൈക്കില് സഞ്ചരിച്ച്, ഏഷ്യന് ബുക്ക് ഓഫ് റെക്കോര്ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ്...