ദുബായ്: ഖിസൈസ് സ്റ്റാര്‍ ക്രിക്കറ്റേര്സിന്റെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിന്റെ ലോഗോ പ്രകാശനം അഭയം മാനേജിങ് ട്രുസ്റ്റി ഖയ്യും മാന്യ നിര്‍വ്വഹിച്ചു. ദുബായ് ഖിസൈസിലെ അല്‍ മീഖാത്ത് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായ റഫീഖ് തായലങ്ങാടി, മജീദ് മഹക്, സൈന ബദിയടുക്ക, ഹാഷിം ബോസ്സ്, ജാഫര്‍ മേല്‍പറമ്പ്, ഇര്‍ഷാദ് മേല്‍പറമ്പ്, നമ്മു എരിയാല്‍ പങ്കെടുത്തു.