ബദിയടുക്ക: ഏത്തടുക്ക ആനപ്പള്ളത്തെ പരേതനായ ഐത്തപ്പ നായകിന്റെ ഭാര്യ സുശീല (67) അന്തരിച്ചു. മക്കള്‍: ധര്‍മേന്ദ്ര, മഹാബല, രാജേന്ദ്ര, രാമചന്ദ്ര, ഗീത, ഭാഗീരഥി. മരുമക്കള്‍: ശാരദ, ജ്യോതി, വിദ്യ, ഗംഗാധര നായക്, കൃഷ്ണ നായക് ഏല്‍ക്കാന. സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര നായക് എസ്.പി, ആനന്ദ (പെരഡാല സഹകരണ ബാങ്ക് ജീവനക്കാരന്), കമല, ശാരദ.