ഉദുമ: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ബസാറില്‍ പ്രകടനം നടത്തി. കെ.വി. ഭക്തവത്സലന്, കേവിസ് ബാലകൃഷ്ണന്, ബി. കൃഷ്ണന്, മജീദ് മങ്ങാട്, ശ്രീധരന് വയലില്‍, പന്തല്‍ നാരായണന്, കെ.പി. സുധര്‍മ, കെ.എം. അമ്പാടി, ശ്രീജ പുരുഷോത്തമന്, പുഷ്പ ശ്രീധരന്, സുകുമാരി ശ്രീധരന്, ശംഭു ബേക്കല്‍, തിലകരാജന് മാങ്ങാട്, രാജിക ഉദയമംഗലം, നിതിന്‍ രാജ്, എം. കരുണാകരന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.